fbpx
Connect with us

Entertainment

തങ്ങളെ തന്നെ എവിടെയൊ കളഞ്ഞു പോയ രണ്ടു മനുഷ്യരുടെ കഥ പറയുന്ന ചിത്രം

Published

on

സിനിമാപരിചയം
Compartment no.6
2021/Russian

Vino

കഴിഞ്ഞ വർഷം വന്ന ഏറ്റവും മികച്ച പടങ്ങളിൽ ഒന്ന് പരിചയപ്പെടാം, കാണാം…

ഫിനിഷ് സ്റ്റുഡന്റായ ലോറ ഒരു ട്രിപ്പ്ന്ന് ഒരുങ്ങുകയാണ്,കനോസെറോ പെട്രോഗ്ലിഫുകളെ കുറച്ചു പഠിക്കാൻ മോസ്കോയിൽ നിന്ന് മർമാൻസ്‌കിലേക്ക് ലോറ ട്രെയിനിൽ യാത്ര തിരിക്കുന്നു , അവൾക്ക് കിട്ടിയ കമ്പാർട്മെന്റ് മറ്റൊരു വ്യക്തിയും കൂടി ഷെയർ ചെയ്തിരുന്നു ,അടുത്തത് എന്ത് ചെയ്യും എന്ന് പ്രവചിക്കാൻ പറ്റാത്ത തരത്തിൽ ക്രേസിയായ ഒരു റഷ്യാക്കാരൻ “ലയ്ഹ”, ഇരുവരും ഒന്നിച്ചുള്ള ആ യാത്രയും അവരുടെ സൗഹൃദവുമാണ് തുടർന്ന് അങ്ങോട്ട്‌.

Advertisement

ഒരു അപ്പാർട്മെന്റിൽ നടക്കുന്ന പാർട്ടിക്കിടെയാണ് ചിത്രം ആരംഭിക്കുന്നത്,അവിടെ നിറയെ ആളുകൾ ഉണ്ടേലും ആ ആൾകൂട്ടത്തിലും തനിയെ എന്ന പോലെയായിരുന്നു ലോറ, എവിടെയോ അവൾക്ക് അവളെ നഷ്ടപ്പെട്ടിരുന്നു. ട്രെയിനിൽ തന്റെ കമ്പാർട്മെന്റിൽ ആണേൽ ചേറു ഒരു വട്ടു കേസ് മനുഷ്യനാണ് ഉള്ളത് , കുറച്ചു ദിവസം ഒരേ മുറിയിൽ അയാൾക്കൊപ്പം യാത്ര ചെയ്യേണ്ടതല്ലേ കുറച്ചു ഒക്കെ അഡ്ജസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു അവൾ, പക്ഷെ അയാളുടെ നീക്കങ്ങൾ കുറച്ചു അപക്വമായിരുന്നു. എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ആശങ്ക ഉണർത്തി ആ ട്രെയിൻ അങ്ങനെ മുന്നോട്ടു പോകുമ്പോൾ ലോറക്കും ലയ്ഹക്കും ഇടയിൽ നമ്മളും ഒരു യാത്രികനാകുകയാണ്. ഒരർത്ഥത്തിൽ ഇരുവരും ഒരേ പ്രശ്നം അഭിമുഖീകരിക്കുന്നവരാണ്,…” ഒറ്റപ്പെടൽ”.

യാത്രക്ക് ഉടനീളം അവൾ തന്റെ കൂട്ടുകാരി ഐറിന്റെ കൂട്ട് ആഗ്രഹിക്കുന്നു, അതേപോലെ അയാൾ തന്റെ അതെ വേവ് ലെങ്ത് ഉള്ള ഒരാളുടെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നു,..ലയ്ഹ എന്ന വ്യക്തി വളരെ ഇന്ട്രെസ്റ്റിംഗും ഒപ്പം നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രമാണ്,എപ്പോഴും സർപ്രൈസ് നൽകുന്ന ഒരു മനുഷ്യൻ,പടം കഴിയുമ്പോഴും അയാൾ നിങ്ങളെ പിന്തുടരും, ഒപ്പം ലോറയുടെ ഒടുക്കമുള്ള ചിരിയും നമ്മളിൽ അവശേഷിക്കും.

എന്തോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പടം, പ്രത്യേകിച്ചു പറയാൻ ഒരു കഥയൊന്നും കാര്യമായില്ല, കഥാപാത്രങ്ങളെയുള്ളൂ,.. “ലോറയും ലയ്ഹയും” അവരിലൂടെ ആ കമ്പാർട്മെന്റിൽ നമ്മളെയും കൊണ്ടുപോകുന്ന ഒരു മാജിക്കൽ ഫിലിം. ഇരുവരും കണ്ടുമുട്ടുന്നതോടെ നമ്മളെയും അവരുടെ കൂടെ അടുത്ത സീറ്റിൽ പിടിച്ചു ഇരുത്തി കളയുന്നു സംവിധായകൻ.

തകർന്ന് അടിഞ്ഞ സോവിയറ്റ് യൂണിയൻ പശ്ചാത്തലവും, ആ കാലഘട്ടത്തിൽ ഉള്ള ട്രെയിനും, മഞ്ഞും മൂടിയ കാലാവസ്ഥയും ടെക്‌നിക്കലി ആ ഒരു അമ്പിയൻസ് നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്.അവസാനം വരുന്ന ലൊക്കേഷൻ കാഴ്ചകളും അതിമനോഹരമാണ്.റോസ ലിക്‌സോമിന്റെ ജനപ്രിയ ഫിന്നിഷ് നോവലായ “കംപാർട്ട്മെന്റ് നമ്പർ 6”ന്റെ ചലിച്ചിത്ര ആവിഷ്കാരമായ ഈ ചിത്രം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയിരുന്നു.

തങ്ങളെ തന്നെ എവിടെയൊ കളഞ്ഞു പോയ രണ്ടു മനുഷരുടെ കഥ പറയുന്ന ഈ ചിത്രം ലിമിറ്റെഡ് സ്പേസ്ൽ എങ്ങനെ വളരെ ഇന്ട്രെസ്റ്റിംഗ് ആയി കഥപറയാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ലോ പടങ്ങൾ, അല്ലേൽ ഡ്രാമ പടങ്ങൾ തീരേ താല്പര്യം ഇല്ലാത്തവർ ആ വഴി പോകേണ്ട, എന്നാൽ പടം ഡ്രാമ ആയിക്കോട്ടെ, വേഗത കുറച്ചു പതിയെയും ആയിക്കോട്ടെ, നല്ലൊരു പടമാണ് വേണ്ടത്, എന്നാണെങ്കിൽ ധൈര്യമായി ഇരുന്നോളു, ഇഷ്ടമാകും.സെക്സ് കണ്ടന്റ് ഉണ്ട്.

Advertisement

 1,312 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment2 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment2 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment3 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment3 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment3 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment4 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment4 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »