അശ്വിൻ ശരവണൻ (Maya, Game Over) സംവിധാനം ചെയ്ത റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ച ‘കണക്ട്’. ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ചിത്രം ഡിസംബർ 22 ന് റിലീസ് ചെയ്യും . നയൻതാര, അനുപം ഖേർ, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാർവ്വതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംവിധായകൻ അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തിന്റെ പ്രത്യേകത ഇടവേളകളില്ല എന്നതാണ്.