നയൻതാര – അശ്വിൻ ശരവണൻ ഒന്നിക്കുന്ന റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ച ‘കണക്റ്റ്’ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു .  ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യും. അനുപം ഖേർ, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാർവ്വതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അശ്വിനന്‍ ശരവണനൊപ്പം നയന്‍താര ഇതാദ്യമായല്ല ഒന്നിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ‘മായ’ എന്ന ചിത്രത്തിന് ശേഷം ‘കണക്‌റ്റി’ലൂടെയാണ് നയന്‍താര വീണ്ടും അശ്വിന്‍ ചിത്രത്തില്‍ വേഷമിടുന്നത്.. നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മായ എന്ന ചിത്രത്തെ പോലെ ഹൊറർ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമായാണ് ഇരുവരും വീണ്ടും എത്തുന്നത്. സംവിധായകൻ അശ്വിൻ ശരവണന്റേത് തന്നെയാണ് തിരക്കഥയും.ഹൊറര്‍ ത്രില്ലറായാണ് ‘കണക്‌റ്റ്‌’ ഒരുങ്ങുന്നത്. നയന്‍താരയെ കൂടാതെ അനുപം ഖേര്‍, സത്യരാജ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. ബാല താരം ഹനിയ നഫീസയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിഘ്‌നേശ് ശിവന്‍റെയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് സിനിമയുടെ നിര്‍മാണം. സംവിധായകൻ അശ്വിൻ ശരവണനും ഭാര്യ കാവ്യ രാംകുമാറും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Leave a Reply
You May Also Like

റെസ്റ്റോറന്റിലെ വെയിറ്ററോട് സെക്സ് ചോദിച്ചു റിയ സെൻ

ഹോട്ടൽ വെയിറ്ററോട് സെക്സ് ചോദിച്ചു റിയാ സെൻ. ഇതുകേട്ട വെയിറ്റർ അന്ധാളിച്ചു പോയി. സംഭവം ഇതാണ്…

പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ കെജിഎഫിലെ ഗാനമെത്തി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2 . യാഷും സഞ്ജയ് ദത്തും ഒക്കെ…

ഗയ്‌ റിച്ചി തന്റെ ‘സ്വതസിദ്ധ’ തട്ടുപൊളിപ്പൻ ശൈലി ചെറുതായൊന്ന് മാറ്റി പിടിച്ചപ്പോൾ പിറന്നത് ഒരുഗ്രൻ യുദ്ധ സിനിമ

The Covenant (2023) ഒരുപാട് മികച്ച അഭിപ്രായങ്ങൾ കേട്ടപ്പോഴും ഇത്രയും ഗംഭീരമായൊരു സിനിമയാകുമെന്ന് കരുതിയില്ല. ഒരു…

“ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല” മഹാവീര്യർ കണ്ട നാദിർഷാ

എബ്രിഡ് ഷൈൻ നിവിൻ പോളിയെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച സിനിമയാണ് മഹാവീര്യർ. മിത്തും ഫാന്റസിയും…