എടോ തന്റെ നാട്ടിൽ എന്നും പീഡനമാണല്ലോ, തനിക്കൊന്നും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലേ ?

234

ഒരു ബ്രിട്ടീഷ് പൗരനും ഇന്ത്യക്കാരനുമായുള്ള സംഭാഷണം

ബ്രിട്ടീഷ് : എടോ തന്റെ നാട്ടിൽ എന്നും പീഡനമാണല്ലോ, തനിക്കൊന്നും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലേ??

ഇന്ത്യൻ : നിങ്ങൾക്ക് എത്ര വയസ്സായി ?ബ്രിട്ടീഷ് : 25, എന്താ?
ഇന്ത്യൻ : നിങ്ങൾ എത്ര വയസ്സില് ആദ്യമായി സ്ത്രീയുമായി ബന്ധപ്പെട്ടു ?
ബ്രിട്ടീഷ് : 13 ആണെന്ന് തോന്നുന്നു. എന്തിനാ ചോദിക്കുന്നത്??
ഇന്ത്യൻ : 1 ചോദ്യം കൂടി. നിങ്ങൾ ഇതുവരെ എത്ര സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്?? ബ്രിട്ടീഷ് : എടോ, താൻ എന്താ ഇതൊക്കെ അറിയുന്നത്?? ഇന്ത്യൻ : വെറുതെ പറയു?? ബ്രിട്ടീഷ് : നൂറുപേർ കാണുമായിരിക്കും.

ഇന്ത്യക്കാരൻ ചിരിച്ചു കൊണ്ട് എനിക്ക് ഇപ്പോൾ 26 വയസ്സ് കഴിഞ്ഞു. ഇതുവരെ അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് കാരൻ ഞെട്ടിത്തരിച്ചു നിൽക്കുന്നു !

ഇന്ത്യക്കാരൻ : നിങ്ങളുടെ വീടിന്റെ അടുത്ത് ഒരു സ്ത്രീയും പുരുഷനും ബന്ധപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും ?

ബ്രിട്ടീഷ്: ഞാൻ എന്ത് ചെയ്യാൻ, അതു എന്നെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യൻ : പക്ഷെ എന്റെ നാട്ടിൽ ആണെങ്കിൽ നാട്ടുകാരെ വിളിച്ചു കൂട്ടും, അവരെ തല്ലും, പോലീസിനെ വിളിച്ചു വരുത്തും, പിറ്റേന്നത്തെ പത്രത്തിലും വരും.

ബ്രിട്ടീഷ് കാരൻ വിളറി വെളുത്തു ഇരിക്കുന്നു.

ഇന്ത്യൻ: സർ ഒരു കാര്യം കൂടി… ഒരു കോളേജ് വിദ്യാർത്ഥിനിയും വിദ്യാർത്ഥിയും ഒരുമിച് തീയേറ്ററിലോ ബീച്ചിലോ പാർക്കിലോ ഇരിക്കുന്നത് കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും? ?

ബ്രിട്ടീഷ് : ഞാൻ ഇതിനൊക്കെ എന്ത് ചെയ്യാൻ അതവരുടെ സന്തോഷമല്ലേ?? ഇന്ത്യൻ : എന്റെ നാട്ടിലാണെങ്കിൽ അവരുടെ കോളേജിൽ വിളിച്ചു പറയും, വീട്ടിൽ വിളിച്ചു പറയും, ചിലപ്പോൾ തല്ലുകയും ചെയ്യും.

ബ്രിട്ടീഷ്കാരൻ: കുറച്ചു വെള്ളം തരാമോ കുടിക്കാൻ?? ഇന്ത്യൻ വെള്ളം കൊടുത്തിട്ടു ചോദിച്ചു ” നിങ്ങൾ നേരത്തെ എന്തോ ചോദിച്ചലോ, പീഡനം എന്നോ മറ്റോ. എന്താ ചോദിക്കു

“ബ്രിട്ടീഷ്കാരൻ : ഒന്നുല്ല, ഞാൻ കുറച്ചു തിരക്കിലാ പിന്നെ കാണാം.

നടന്നു പോയ ബ്രിട്ടീഷ്കാരൻ തിരിഞ്ഞു നിന്ന് ചോദിച്ചു ” നിങ്ങളുടെ രാജ്യം
മോശപ്പെട്ട സ്‌ഥലമാണല്ലേ? ?

“ഇന്ത്യൻ : പ്ഭാ…കള്ള നായിന്റെമോനെ, എന്റെ രാജ്യത്തിനെ പറ്റി പറഞ്ഞാൽ കുത്തി മലത്തും പന്നി…

Advertisements