ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ടൂര്‍ പോകാന്‍ പറ്റിയ ബെസ്റ്റ് രാജ്യങ്ങള്‍.!

1352

7

ഇന്ത്യക്ക് പുറത്ത് എവിടെ പോകണം എങ്കിലും പാസ്പോര്‍ട്ടും വിസയും ഒക്കെ വേണം. പക്ഷെ ഈ വിസ പ്രശ്നങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റിയ ചില രാജ്യങ്ങള്‍ ഈ വലിയ ഭൂമിയില്‍ ഉണ്ട്. ഇപ്പോള്‍ വേണോ പോകാം, ഓടി നടന്നു കാണാം, സമാധാനമായി തിരിച്ചു വരികയും ചെയ്യാം.

“വിസ ഓണ്‍ അറൈവല്‍” എന്ന പദ്ധതി പ്രകാരമാണ് വിസ എടുക്കാന്‍ മാസങ്ങള്‍ കാത്ത് നിന്നുള്ള യാത്രകളില്‍ നിന്നും നമുക്ക് ഒരു മുക്തി നേടാന്‍ സാധിക്കുന്നത്. പോകേണ്ട സ്ഥലത്തേക്ക് ഉള്ള പ്ലയിനില്‍ കയറിയ ശേഷം വിസയെ പറ്റി ചിന്തിച്ചു തുടങ്ങിയാല്‍ മതി എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെന്ന് ഇറങ്ങുമ്പോള്‍ വിസ റെഡി.!

എന്നാല്‍ മറ്റു ചില രാജ്യങ്ങള്‍ ആവട്ടെ വിസയില്ലാതെ തന്നെ ഇപ്പോള്‍ അന്യ നാട്ടുകാരെ സ്വീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഖത്തര്‍.

എങ്ങനെ ഈസിയായി ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്നല്ലേ ?

ഖത്തര്‍

തായ് ലാന്‍ഡ്‌

1

ലാവോസ്

2

മാലി ദ്വീപ്‌ സമൂഹം

3

കംബോഡിയ

4

ശ്രീലങ്ക

5

മഡഗസ്ക്കാര്‍

6

മൌറീഷ്യസ്

7

ജമൈക്ക

9

ട്രിനഡാഡ് ആന്‍ഡ്‌ ടുബാക്കോ

10

ബൊളിവിയ

13

ഫിജി

14

നേപ്പാള്‍

16