മോഡി, അമിത്, അയോഗ്യ നാഥ് എന്നിവർ കിനാവ്‌ കാണുന്ന ഒരിന്ത്യയുണ്ട്

162

ഹംസ പുല്ലത്തീല്‍ കരിമ്പില്‍

ഒരു സമൂഹത്തെ മൊത്തം പറ്റിച്ച് ബാബരീ മസ്ജിദ് വിഷയത്തില്‍ അക്രമികള്‍ക്കനുകൂലമായി വിധി ചര്‍ദ്ദിച്ച പോലെയാവില്ല – ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍-14ല്‍ വിശദമായി രേഖപ്പെടുത്തിയ അതിപ്രധാനമായ പൌരത്വ നിയമത്തെ ചിലരുടെ താന്തോന്നിവാസത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ച് വിധി ചര്‍ദ്ദിക്കുന്നത്. ‘ രാജ്യ നന്മയ്ക്കും ദേശ സുരക്ഷയ്ക്കും ഈ ഭേദഗതി നിയമം വേണ്ടത് തന്നെയാണ് ‘ എന്ന മട്ടിലാണ് സുപ്രീം കോടതിയിലെ ഏതെങ്കിലുമൊരു ജഡ്ജി ഈ വിഷയത്തില്‍ വിധി പറയുന്നന്നതെങ്കില്‍ അയാളായിരിക്കും ലോകം കണ്ട ഏറ്റവും വലിയ വിഡ്ഢി ! കാരണം, പൊട്ടലുകളും ചീറ്റലുകളും ഇടയ്ക്കിടെ ഉയരുമെങ്കിലും സ്വാതന്ത്ര്യാനന്തരം ഈയ്യടുത്ത കാലം വരെ ( നിലവിലെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ) നന്മയിലൂന്നിയും സുരക്ഷിതമായും വളര്‍ച്ചയോടെയും പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് മുന്നോട്ടു ഗമിച്ചിരുന്ന നമ്മുടെ രാജ്യം ഏതെങ്കിലുമൊരു വിഡ്ഢിയുടെ അത്തരമൊരു വിധി തീര്‍പ്പാക്കലിലൂടെ ശരിക്കുമൊരു കലാപത്തിലേക്കാവും നേരെ ചെന്ന് പതിക്കുന്നത്.

പിറന്നു വളര്‍ന്ന് ഇത്രേംകാലം ജീവിച്ച സ്വന്തം മണ്ണില്‍ സ്വ:ജീവന് വേണ്ടി യാചിച്ച് വിലപേശേണ്ടി വരുന്ന ജനകോടികളുടെ അമര്‍ഷവും നീരസവും പുകഞ്ഞ് തീപ്പൊരിയായി പരിണമിച്ച് – പിന്നീടങ്ങോട്ട് ആളിക്കത്താന്‍ പോവുന്ന ഇന്ത്യയെ ആരെക്കൊണ്ട്‌ തടുക്കാന്‍പറ്റും ? ഏതു ജഡ്ജിയെക്കൊണ്ട് അതിനൊരു പരിഹാരം കാണാന്‍ പറ്റും !? ജനങ്ങളെ മനപ്പര്‍വ്വം പൊട്ടന്മാരാക്കി പല ഏമാന്മാരും ഇന്ത്യയില്‍ ചില വിധികള്‍ക്ക് അന്യായത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് മനുഷ്യപക്ഷത്തിന്നെതിരില്‍ അടിവരയിട്ടിട്ടുണ്ട്. അതില്‍പ്പെട്ട അതീവ ഖേദകരമായ ഒരു വിധിയായിരുന്നു കശ്മീരിലെ ആസിഫയെ അതിക്രൂരമായി അഞ്ചെട്ടു ദിനം പീഡിപ്പിച്ച ശേഷം എട്ടാം നാള് ആ കുട്ടിയുടെ തല കുത്തിച്ചതച്ച് കൊന്നവര്‍ക്കെതിരില്‍ കോടതിയുടെ വിധി ! വിധി വന്നതോടെ അവര്‍ വിജയശ്രീലാളിതരായി നോട്ടുമാലകള്‍ കഴുത്തിലണിഞ്ഞ് ഇന്ത്യക്കാരെ നോക്കി കൊഞ്ഞനം കുത്തി.

അതുപോലെ , ഈയ്യടുത്ത് നടത്തിയ ബാബറി മസ്ജിദ് വിധിയാണ് അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണം.ആ വിഷയത്തില്‍ ‘ സുപ്രീംകോടതി എന്ത് പറയുന്നോ – ഞങ്ങളത് അക്ഷരംപ്രതി അനുസരിക്കും ‘ എന്നായിരുന്നു വിധിയ്ക്ക് മുന്‍പേ ഒരു സമൂഹമൊന്നടങ്കം ഒരേ സ്വരത്തില്‍ പറഞ്ഞത്. ജഡ്ജ് ഏമാന്മാരുടെ കാതുകളിലും അതെത്തിയിട്ടുണ്ടാവും. പിന്നെ അവര്‍ക്കാരെ പേടിക്കാന്‍ ! ‘ ഞങ്ങള്‍ എന്ത് വിധിച്ചാലും മുസ്ലിം സമൂഹം അതംഗീകരിക്കും ‘ എന്നാണെങ്കില്‍ ഇതിലും നല്ലൊരു അവസരം ഇനി ഒത്തുവരാനുണ്ടോ .. !വീണു കിട്ടിയ ആ സുവര്‍ണ്ണാവസരം വിനിയോഗിച്ച് അവര്‍ വിധിച്ചു: ‘പള്ളി പൊളിച്ചത് തെറ്റ് ‘ ( വിധി കേട്ട മുസ്ലിംകള്‍ ആഹ്ലാദ ഭരിതരായി ) ‘മസ്ജിദിനകത്ത് വിഗ്രഹം കൊണ്ടിട്ടത് തെറ്റ് ‘ ( വിധി കേട്ട മുസ്ലിംകള്‍ കോരിത്തരിച്ചു )
‘ മസ്ജിദ് പണിയാന്‍ വേണ്ടി അഞ്ചേക്കര്‍ സ്ഥലം കൊടുക്കണം’ ( വിധി കേട്ട മുസ്ലിംകള്‍ ആനന്ദാശ്രു പൊഴിച്ചു- തര്‍ക്കഭൂമിയിലെ അഞ്ചേക്കറില്‍ പുതിയൊരു പള്ളി ഉയരുന്നത് പകല്‍കിനാവ് കണ്ടതാല്‍ ) ‘ പക്ഷേ, ആ സ്ഥലത്ത് ഇനിയവിടെ മസ്ജിദ് വേണ്ട. പകരം, റാം മന്ദിര്‍ വരട്ടെ. മസ്ജിദിന് ദൂര ദിക്കില്‍ എവിടെയെങ്കിലും ഇടം കൊടുക്കുക ‘ ( വിധികേട്ട മുസ്ലിംകള്‍ ഊമ്പി – സ്വന്തം കൈവിരല് കുറേ നേരം ) എന്ത് വേണമെങ്കിലും വിധിച്ചോളൂ.. എന്തായാലും ഞങ്ങളംഗീകരിക്കും എന്ന് പറഞ്ഞ് ജഡ്ജിംഗ് പാനലിലെ എമാന്മര്‍ക്ക് അങ്ങോട്ട്‌ മുന്‍കൂര്‍ജാമ്യം മുസ്‌ലിം സമൂഹം തന്നെ നേരിട്ട് ചാര്‍ത്തിക്കൊടുത്തതാണല്ലോ.. അതാണവരുടെ – ജഡ്ജിമാരുടെ ധൈര്യവും.

കാര്യമാത്രപ്രസക്തമായ പ്രതിഷേധങ്ങള്‍ ആര്‍ക്കുമില്ലായിരുന്നു ആ വിധിയില്‍. ഉള്ളിലുമുള്ള അമര്‍ഷങ്ങള്‍ ഓരോരുത്തരും സ്വയം നിയന്ത്രിച്ചു . ‘ പോനാല്‍ പോഹട്ടും ..യാര്‍ക്കു വേണമാ പള്ളി ഡാ.. ‘ എന്ന മനോഭാവമായിരുന്നു ഓരോരുത്തരുടെ ചിന്തയിലും. അസാധാരമായ ആ മൌനം കണ്ടപ്പോ ഈ സമൂഹമെന്നത് കാലാകാലവും ഇങ്ങനെത്തന്നെയാവും ഇവര്‍ക്കെതിരില്‍ എന്ത് വിധിച്ചാലും എന്ന മുന്‍ ധാരണയുള്ള ഏതെങ്കിലുമൊരു ജഡ്ജിയാണ് ഞാന്‍ മുകളില്‍ പറഞ്ഞപോലെ : ഈ പൌരത്വഭേദഗതി എന്ന തോന്നിവാസ നിയമത്തിന് അനുകൂലമായി വിധി പറയുന്നതെങ്കില്‍ ഒരിക്കലൂടെ ഞാനാവര്‍ത്തിക്കുന്നു: അയാളായിരിക്കും ലോകത്തിലേക്കുംതന്നെ ഏറ്റവും വലിയ പടുവിഡ്ഢി എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല. ഇത് കേവലമൊരു മുസ്ലിം സമൂഹത്തിന്‍റെ മാത്രം വിഷയമല്ല. നൂറ്റി മുപ്പതോളം കോടി ജനതയ്ക്കിടയിലെ മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ദളിതരും മറ്റും മറ്റും ഉള്‍പ്പെടുന്ന നൂറ്റിപ്പത്തോളം കോടി ഇന്ത്യാക്കാരുടെ ഭാവി ജീവിതത്തിന്‍റെ / നിലനില്‍പ്പന്‍റെ പ്രശ്നമാണ്. ജനിച്ച മണ്ണില്‍ നിയതി കണക്കാക്കിയ ആയുസ്സൊടുങ്ങുംവരെ അവനവന്‍റെ കുടുംബത്തോടും സന്താനങ്ങളോടും ഒപ്പം ജീവിക്കാനുള്ള ഇന്ത്യക്കാരന്‍റെ ജന്മനായുള്ള മൌലികാവകാശമാണ്. അവര്‍ക്കു മുന്നിലിത് ജീവന്‍ മരണ പോരാട്ടമാണ്.

ഈ നൂറ്റിച്ചില്വാനം കോടി ജനങ്ങളുടെ മനോനില മനസ്സിലാക്കാതെ ഭീകരന്മാരും വിനാശകാരികളും ഇന്ത്യാരാജ്യത്തിന്‍റെ അന്തകരുമായ ബാക്കിവരുന്ന ഇരുപതോ ഇരുപത്തഞ്ചോ കോടി മനുഷ്യ മൃഗങ്ങള്‍ക്കനുകൂലമായി ഒരു ജഡ്ജി ഇത്തരമൊരു ഘട്ടത്തില്‍ വിധി പുറപ്പെടുവിക്കുന്നൂ എങ്കില്‍ അയാള് വിഡ്ഢിയല്ലാതെ മറ്റെന്ത് ! ഈ വിധി ഇന്ത്യയില്‍ നടപ്പിലായാല്‍ ഭരണകൂട ഭീകരരുടെ മേല്‍നോട്ടത്തില്‍ നൂറിലധികം കോടി ജനങ്ങളുടെ ഇഞ്ചിഞ്ചായ മരണത്തിലേക്കാവും പിന്നീടുള്ള ഓരോ പുലരിയും ദിനേന മിഴി തുറക്കുന്നത്. മോഡി, അമിത്, അയോഗ്യ നാഥ് എന്നിത്യാദി നരഭോജികള്‍ കിനാവ്‌ കാണുന്ന ഒരിന്ത്യയുണ്ട്. ഉടുതുണിയില്ലാത്ത സന്യാസിമാരും, നാടൊട്ടുക്ക് പ്രതിമകളും, അമ്മേന്നു വിളിക്കാന്‍ എമ്പാടും പൈക്കളും, കോമണം കെട്ടിയ കുറേ ബ്രാഹ്മണരും , കുടുമ വളര്‍ത്തിയ കുറേ കൂഷ്മാണ്ട പണ്ഡിറ്റ്കളും.അത്രേ വേണ്ടൂ അവര്‍ക്ക് . അല്ലാത്തവരൊക്കെ നാട് കടത്തപ്പെടാന്‍ ഒരുങ്ങിക്കൊള്ളുക. അല്ലെങ്കില്‍ , പ്രത്യേകം തയാറാക്കിയ തടവറകളില്‍ ഞെരുങ്ങി നരകിച്ച്‌ ചാവുക..

എങ്ങനെ നോക്കിയാലും മരണം ഉറപ്പ്. എങ്കിലെന്തിനു ഇവരുടെ കൊലക്കത്തിക്കും പെട്രോളിനും ഇരയാവണം എന്ന ചിന്ത മനുഷ്യമനസ്സുകളില്‍ വേരോടിക്കഴിഞ്ഞാല്‍.ഇത്തരമൊരു അതിദാരുണ സാഹചര്യമാണ് കണ്മുന്നില്‍ ഇനി ബാക്കിയുള്ളത് – ഇതല്ലാതെ മറ്റൊരു വഴിയില്ലയിനി എന്ന യാഥാര്‍ത്ഥ്യം മനസ്സിലായിക്കഴിഞ്ഞാല്‍.. ആര്‍ക്കെെങ്കിലും ഊഹിക്കാന്‍ കഴിയുമോ എങ്ങോട്ടാവും ഇന്ത്യാരാജ്യം എത്തുന്നതെന്ന് ! ഭരണ – പ്രതിപക്ഷ രാഷ്ട്രീയക്കാരുടെ, ഉദ്യോഗസ്ഥരുടെ , ജനസേവകരാവേണ്ട മറ്റുള്ള വിഭാഗങ്ങളുടെയൊക്കെ പല വിധ നെറികേടുകളും ജനങ്ങള്‍ ഏറ്റുവാങ്ങുന്ന സമയത്ത് വല്ലാതെ പൊറുതിമുട്ടിയാല്‍ ‘ ഞങ്ങള്‍ക്ക് തുണയായി സുപ്രീം കോടതിയുണ്ടല്ലോ ‘ എന്ന തോന്നലാണ് ഓരോ ഇന്ത്യക്കാരനേയും സംയമനത്തോടെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് പല ഘട്ടങ്ങളിലും. പക്ഷെ, ജനങ്ങളുടെയീ അപാര ആത്മ സംയമനം.. അതിനെ പൊതു സമൂഹത്തിന്‍റെ പ്രതികരണ ശേഷിയില്ലായ്മയാണ്.

ജനങ്ങള്‍ മൊത്തം നെഗറ്റീവാണ് എന്ന മട്ടില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയും കരുതുന്നൂ എങ്കില് നിങ്ങള്‍ക്കാര്‍ക്കുംയ ഒരു ജഡ്ജിയാവാനുള്ള യോഗ്യതയില്ലാ എന്ന് ജനങ്ങള്‍ കണക്കാക്കുന്നതില്‍ എന്താണ് തെറ്റ്.. ! ഇന്ത്യയുടെ നാഡീ സ്പന്ദനങ്ങളായ നൂറില്‍പ്പരം കോടി ജനങ്ങളെ മറന്ന് – ഇന്ത്യയുടെ കാപാലികരായ ഏതാനും ജനങ്ങള്‍ക്ക് വേണ്ടിമാത്രം ഭരണകൂട ഭീകരരില്‍നിന്നും കോടിക്കണക്കിന് പണം കൈപ്പറ്റി വിധി പ്രഖ്യാപിക്കാന്‍ പറ്റുമോ – നിങ്ങള്‍ മനസ്സാക്ഷിയുള്ളവരാണ് എങ്കില്‍ ? അഥവാ നിങ്ങള്‍ ഭീകരര്‍ക്കനുകൂലമായി വിധിച്ചെന്നിരിക്കട്ടെ: എങ്കില്‍, നാളെ നിങ്ങളീ മണ്ണില്‍ സ്വസ്ഥ ജീവിതം നടത്തുമെന്ന ഉറപ്പുണ്ടോ നിങ്ങള്‍ക്കാര്‍ക്കെളങ്കിലും ? സമാധാന കാംക്ഷികളായ ഭാരതജനതയുടെ അവസാനത്തെ ആശ്രയമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയും ജഡ്ജിംഗ് പാനലും. ജനങ്ങളെ തിരസ്കരിച്ചുംകൊണ്ട് ആ സുപ്രീംകോടതിയും അതിലെ ഏമാന്മാരും ഇക്കണ്ട കോടാനുകോടി ഇന്ത്യക്കാര്‍ക്കെതിരില്‍ വിധി എഴുതിയാല്‍ ഇന്ത്യ മരിച്ചു എന്നുറപ്പിക്കാം.
.