അനാവശ്യമായി പുറത്തിറങ്ങിയ ചെറുപ്പക്കാരെ പോലിസ് കൊറോണരോഗിയുടെ കൂടെയാക്കി വാതിലടച്ചു (വീഡിയോ)

130

മാസ്ക് പോലും ധരിക്കാതെ അനാവശ്യമായി പുറത്തിറങ്ങിയ ചെറുപ്പക്കാരെ തമിഴ്നാട് പോലിസ് ഫേക്ക് കൊറോണ രോഗിയുടെ കൂടെ ആംബുലൻസിൽ പ്രവേശിപ്പിച്ചു, ശേഷം കാണുക. ചിരിച്ചു മരിക്കും