fbpx
Connect with us

ക്രാക്കേര്‍സ്

വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും

 136 total views

Published

on

വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും, ശോ !!!! ശബ്ദമാണോ വെളിച്ചമാണോ ജയിക്കുക എന്നെ ഉള്ളു രണ്ടും ഒന്നിനൊന്നു മെച്ചതില്‍ ഒന്നിന് പിറകെ ഒന്നായി അങ്ങനെ 20 മിനിട്ടോളം ഉണ്ടാവും, എതിര്‍ ഗ്രൂപ്പ് കാരുടെ ദൈവത്തെ പടക്കം പൊട്ടിച്ചു തോല്പിക്കണമല്ലോ, അതാണല്ലോ ലക്‌ഷ്യം.

വരമ്പിന്റെ തൊട്ടടുത്തായി ഒരു കുട്ടി മുകളിലേക്ക് നോക്കി നില്‍ക്കുന്നു,

“ആന എപ്പോ വരും അച്ഛാ “

“ഇപ്പൊ വരും മോനു”

“അച്ഛാ അതെന്താ ആന വന്നതിനു ശേഷം മാത്രം പടക്കം പൊട്ടിക്കുന്നത്?, അതിനു മുന്‍പ് പൊട്ടിച്ച എന്താ?”

Advertisement



“ആനക്കും പടക്കം പോട്ടുനത് കാണണ്ടേ മോനേ?, ആനയുടെ മുകളില്‍ ഇരിക്കുന്ന തമ്ബയിക്കും കാണണം”

ചെക്കന്‍ പിന്നെയും എന്തൊക്കെയോ ചിണുങ്ങി കൊണ്ടിരുന്നു, മത്താപ്പുണ്ടാവുമോ പൂക്കുറ്റി ഉണ്ടാവുമോ എന്നൊക്കെ ആണെന്ന് തോനുന്നു ഞാന്‍ അപ്പോഴേക്കും നടന്നു നീങ്ങിയിരുന്നു

“ഇല്ല, ഇല്ല, മോനേ പൂരപറമ്പില്‍ കടമില്ല, സ്ഥലം വിട്, സ്ഥലം വിട്”

ചെക്കന്മാര്‍ക്ക് ചിനുങ്ങാന്‍ എന്തൊക്കെ കാരണങ്ങളാ. ഞാന്‍ ചിനുങ്ങതെ, കടം പറയാതെ ഒരു ഐസ് ക്രീം വാങ്ങി, കോണ്‍ ഐസ് ആണ്, നിങ്ങള്‍ക്കറിയാലോ?, ശോ!! കയിക്കുന്നു, കോണ്‍ മാത്രം തിന്നു അതില്‍ അവസാനം കല്ലും കടിച്ചു, എന്ത് കൊണ്ടാണാവോ ഭഗവാനെ ഇതൊക്കെ ഉണ്ടാക്കുനത്

Advertisement



ഊടുവഴികളില്‍ വന്‍ തിരക്കാണ്, വീടിന്റെ ടെറസ്സിന്റെ മുകളിലും ഒക്കെ തിങ്ങി നിറഞ്ഞിരിക്കുന്നു, പകല്‍ ചൂടിന്റെ ആധിക്യത്തില്‍ കോണ്‍ക്രീറ്റ് പൊള്ളുന്നു, പണ്ടാരം ചെരുപ്പും ഇട്ടിടില്ല, അയ്യോ!!!!!! മുണ്ടഴിയാന്‍ തുടങ്ങുന്നല്ലോ, ഒന്ന് മുറുക്കി ഉടുക്കണമെങ്കില്‍ രക്ഷയുഇല്ലലോ , രണ്ടും കല്പിച്ചങ്ങു ചെയ്യാം , അമ്മേ!!!!! ഇനി രക്ഷയില്ല ശീവേലി വന്നു തുടങ്ങി , ഇങ്ങടുതെതിയിരിക്കുന്നു. ഇനി നാളെ രാവിലെ ഒന്ന് കൂടി ഉണ്ടാവും അത് പിന്നെ കുറച്ചേ ഉണ്ടാവു, ഇന്നത്തെ ബാക്കി, കാഴ്ച്ചക്കരില്ലാതെ എന്താഘോഷം അല്ലെ?

താറിട്ട റോഡിലുടെ നടക്കുംബോലാണ് ശ്രദ്ധിച്ചത് പാടതിലെത് പോലെ തന്നെ വിണ്ടു കീറിയിരിക്കുന്നു മുഴുവന്‍, നേരത്തെ കണ്ട കോണ്‍ക്രീറ്റ് റോഡും വിണ്ടു കീരിയിട്ടുണ്ട് ചില ഭാഗങ്ങളില്‍, ചില വീടിന്റെ ഭിത്തികളും വിണ്ടു കീറിയിരിക്കുനതായി ശ്രദ്ധിച്ചു, അതു പിന്നെ ആള്‍കാര്‍ തിങ്ങി നിറഞ്ഞു നിന്നിട് ഭാരം കൂടിയത് കൊണ്ടാവും എന്ന് കരുതാം.

ഹലുവ 50 രൂപ കിലോ, കയിക്കുന്ന ഐസും കല്ല്‌ കടിക്കുന്ന കോണും ആണ് ഓര്‍മ വന്നത് ഹലുവയില്‍ കത്തി കൊണ്ടടിച്ചു ശബ്ധമുണ്ടാകി കൊണ്ട് വില്‍ക്കുന്ന കച്ചവടക്കാരന്‍ പറയുന്നത് കേട്ടു

“ഇതൊക്കെ എന്ത്?, നെന്മാറ വേല അല്ലെ വേല,

Advertisement



വെടിക്കെട്ട്, അതവിടെ തന്നെ പോണം കേള്‍ക്കാന്‍, എന്താ ഒരു ഒച്ച?, ഇതൊന്നും അതിന്റെ ഏഴയലത്ത് വരില്ല”

ഇത് തന്നെയാണെന്ന് തോനുന്നു പറഞ്ഞത്, മുഴുവനും ഞാന്‍ വ്യക്തമായി കേട്ടില്ല, കേള്‍ക്കാന്‍ പറ്റിയില്ല, തിരക്കായത് കൊണ്ടായിരിക്കും

തൊട വരളുന്നത് പോലെ, ചുണ്ടുകള്‍ വിണ്ടു കീറിയിരിക്കുന്നു, സര്‍ബത് കുടിക്കാം എന്ന് വിചാരിച്ചു, വേണ്ട വീടിലെ കുഴല്കിനരില്‍ നല്ല വെള്ളമുണ്ടേ, നല്ല കയിപില്ലാത്ത വെള്ളം,

മുത്തശ്ശന്‍ കാത്തു നില്പുണ്ട് അമ്പലത്തില്‍, തിരക്ക്കൊഴിഞ്ഞു, 2 കമ്മിറ്റിക്കാര്‍ മാത്രം,

Advertisement



“രാവിലെ ഏതായാലും നേരത്തെ വരണം മോനെ എനിക്ക്, അതോണ്ട് നീ സാധനങ്ങള്‍ ഒക്കെ എടുത്തു വീടിലേക്ക് പോയിക്കോ, ഒരു ഓട്ടോ വിളിച്ചോ”

കുലുങ്ങി കുലുങ്ങി ഓട്ടോ നിന്നു, 25 രൂപ-തര്‍ക്കിക്കാന്‍ നിന്നില്ല

“ഭക്ഷണം കഴിച്ചോ നീ ? , ദക്ഷിണ എത്ര കിട്ടി?, ഒന്നും തന്നില്ലേ?, അച്ഛന് കൊടുക്കുമായിരിക്കും “

ഞാന്‍ അമ്മയെ ഒന്ന് ദയനീയമായി നോക്കി, തൊണ്ട വീണ്ടും വരളുന്നു, വെള്ളം കുടിക്കാന്‍ തോനിയില്ല, നേരെ കിടക്കാന്‍ പോയി,

Advertisement



“അവന്‍ ഭക്ഷണം കഴിചിട്ടുണ്ടാവും”

“വെടിക്കെട്ട്‌ അത്ര പോരായിരുന്നു, ഒച്ച തീരെ കുറവ്, അവന്‍ എവിടെ? ഉറങ്ങിയോ?”

അച്ഛന്‍ വന്നിരിക്കുന്നു, എനീച്ചില്ല, അങ്ങനെ തന്നെ കിടന്നു, നല്ല ചൂടുണ്ട് പക്ഷെ വിയര്‍ക്കുന്നില്ല

 

Advertisement



 137 total views,  1 views today

Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement