വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴുന്ന കാറില്‍ നിന്നും സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ !

179

അടുത്തിടെ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടു ഒഴുകിപ്പോയ കാറില്‍ നിന്നും സ്ത്രീയെയും അവരുടെ വളര്‍ത്തു നായയേയും രക്ഷിക്കുന്ന വീഡിയോ വൈറലായി മാറി.

പുഴപോലെയായ സ്ഥലത്ത് ഏതാണ്ട് 90 ശതമാനത്തോളം മുങ്ങിപ്പോയ കാറ് കുത്തിത്തുറന്ന് കൊണ്ടാണ് ഒരു കൂട്ടം യുവാക്കള്‍ ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ഉടനെ തന്റെ വളര്‍ത്തുനായയെ കൂടി രക്ഷിക്കാനായി വിലപിക്കുന്ന സ്ത്രീയെയാണ് നമുക്ക് കാണാനാവുക.

വീഡിയോ കണ്ടു നോക്കൂ