Untitled-1

നിങ്ങള്‍ ഒരു creator ആണോ ..? അതോ ഒരു follower ആണോ ..?അറിയില്ല …!

എന്നാല്‍ അറിയാന്‍ ശ്രമിക്കണം ..! എല്ലാവര്‍ക്കും ഒരു follower ആകാന്‍ പറ്റും .., അതായത് മറ്റുള്ളവരുടെ പാത പിന്തുടരാന്‍ …!, എന്നാല്‍ ഒരു creator ആകുന്നവര്‍ വളരെ വിരളമാണ് …!, കാരണം ഒരു creator ആകുക എന്നത് ..,; അത് കഠിനമായ തപസ്യയിലൂടെയും .., ഹാര്‍ഡ് വര്‍ക്ക്‌ലൂടേയും …, മാത്രമേ ആ ലക്ഷ്യം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ .., അല്ലെങ്കില്‍ അത് achieve ചെയ്യുവാന്‍ കഴിയുകയുള്ളൂ …!

”എന്താണ് ഒരു creation …?, അല്ലെങ്കില്‍ എവിടെ നിന്ന് എങ്ങിനെയാണ് ഒരു creator രൂപമെടുക്കുന്നത് …?, അതുമല്ലെങ്കില്‍ എങ്ങിനെയാണ് ഒരു creator ആകാന്‍ കഴിയുക ..?

പുതിയതായി രൂപമെടുക്കുന്ന എന്തും creativtiy യുടെ ഭാഗമാണ് …, അല്ലെങ്കില്‍ അതൊരു creation ആണ് ..! അത് എങ്ങിനെയാണ് ഉണ്ടാകുന്നത് ..? അതിനായി ആദ്യം നമ്മള്‍ നമ്മളെത്തന്നെ മനസ്സിലാക്കുക ..!

we look our self…, we analyse our self ….., who are we ..?, what is my qualities .., what is my abilities….? ഇതെല്ലാം നമ്മള്‍ analyse ചെയ്‌തെടുക്കുമ്പോള്‍ …., ഇത്രയും കാലത്തെ ജീവിതത്തെ നമ്മള്‍ ചികയുമ്പോള്‍ ……, ഫൈനലി we got an answer…!, ”who are we….”! അതായത് അപ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നു നമ്മള്‍ ആരാണെന്ന് …!, നമ്മുടെ കഴിവുകള്‍ എന്താണെന്ന് ..!

ചുരുക്കി പറഞ്ഞാല്‍ …, നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഓരോ creator ഉണ്ട് .., പക്ഷേ …, നമ്മള്‍ അതിലേക്ക് കൂലം കൂക്ഷമായി ആഴ്ന്നിറങ്ങുന്നില്ല …!, ആഴ്ന്നിറങ്ങുന്നില്ലെങ്കില്‍ കൂടി അല്പം പോലും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല ..!, കാരണം കഠിനമായ കാര്യങ്ങള്‍ നമ്മളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു ..!

കഠിനമായ കാര്യങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ….., നമ്മുടെ ഉള്ളില്‍ ആഴത്തിലുള്ള കഴിവുകളെ അല്ലെങ്കില്‍ സര്‍ഗ്ഗ വാസനകളെ നമ്മള്‍ കണ്ടെത്തി .., അതിനെ വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ച് എടുക്കുമ്പോഴാണ് .., ഒരു നല്ല creation രൂപം കൊള്ളപ്പെടുന്നത് …!, ഇത് കഠിനതരം തന്നെയാണ് …!, അശ്രാന്ത പരിശ്രമവും …, ക്ഷമയും സഹക്ഷ്ണുതയും…., സ്വയം തേച്ചു മിനുക്കാനുള്ള ഒരു ആര്‍ജ്ജവവും .., എല്ലാം തന്നെ വളരെ അനിവാര്യമായ ഒരു ഘടകമാണത് …!

എന്നാല്‍ എല്ലാവരും അത്രക്കും പരിശ്രമശാലികള്‍ ആകുവാന്‍ തയ്യാറാകുന്നില്ല.., അല്ലെങ്കില്‍ അത്രയും കഠിനമായ പ്രയത്‌നത്തിലൂടെ .., അവര്‍ അവരുടെ ഉള്ളിലേക്ക് ഇറങ്ങിചെന്ന് …; അവരില്‍ ആഴത്തില്‍ ഒളിച്ചിരിക്കുന്ന മുത്തുകളെ കണ്ടെത്തുവാന്‍ ശ്രമിക്കുന്നില്ല …!, അതിനു വേണ്ടിവരുന്ന കാഠിന്യം അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു..!

എല്ലാവര്‍ക്കും താരതമേന്യ ഈസിയായ follower ആകുവാനാണ് താല്പര്യം .., മറ്റൊരാളുടെ പിന്‍തുടര്‍ച്ചക്കാരനാകുക …!, അവിടെ ഒരു പ്രയത്‌നത്തിന്റെയും ആവശ്യം ഇല്ലല്ലോ …!, എന്നാല്‍ മറ്റൊരാളെ പിന്‍തുടരുന്നതില്‍ …, അല്ലെങ്കില്‍ മറ്റൊരാളുടെ മാര്‍ഗ്ഗം പിന്‍തുടരുന്നതില്‍ എന്ത് creativtiy യാണുള്ളത് ..?, എന്ത് മേല്‍വിലാസമാണുള്ളത് …? ഇവിടെ മറ്റൊരാളുടെ മേല്‍വിലാസത്തില്‍ നമ്മള്‍ വാടകക്കാരനായി കഴിയുന്നു ..!

ഇവിടെ ഒരാള്‍ നോവലെഴുതി പ്രശസ്തനാകുന്നു …, ആയതിനാല്‍ .. ഞാനും നോവല്‍ എഴുതുവാന്‍ തുടങ്ങുകയാണ് …, എന്നു പറഞ്ഞ് എഴുതുവാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഒന്നുമാകില്ല .., കാരണം നിങ്ങളുടെ ഉള്ളില്‍ ഒരു നോവല്‍ എഴുതുവാന്‍ വേണ്ട സര്‍ഗ്ഗ വാസനയോ …., ഭാവനയോ .., ഫിക്ഷനുകളോ …, ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല …, നിങ്ങളുടെ ഉള്ളില്‍ ഉള്ളത് .., ചിലപ്പോള്‍ ഒരു നല്ല പാചകക്കാരന്റെ കൂട്ടുകള്‍ ആയിരിക്കും …!, അതിനെ പരിപോഷിപ്പികാതെ നിങ്ങള്‍ മറ്റൊരാളെ പിന്‍തുടര്‍ന്നാല്‍ ….

you lost your rhythm….

you lost your digntiy….

you lost your address…

finally ….!, you lost your self….!, നിങ്ങള്‍ നിങ്ങളെ തന്നെ ഇല്ലാതാക്കുന്നു ..,!, നിങ്ങളില്‍ നൈസര്‍ഗ്ഗീഗമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന കഴിവുകളെ തേച്ചു മിനുക്കാതെ .., തുരുമ്പു പിടിപ്പിക്കുന്നു …!, അവിടെ നിങ്ങള്‍ നിങ്ങളുടെ creation നെ ഇല്ലാതാക്കുന്നു ..!

ഒരു creator റെ മാത്രമേ ലോകം ഓര്‍ക്കുകയുള്ളൂ …., ഒരു creator ക്ക് മാത്രമേ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളൂ …!

ആയതിനാല്‍ ഒരു follower ആയി ജീവിതം തള്ളി നീക്കാതെ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം…!

”I AM TO BE A CREATOR…,

NOT A FOLLOWER……”!

You May Also Like

അങ്ങനെ തിരുവനന്തപുരത്തും വന്നു മള്‍ട്ടിപ്ലെക്സ്, പക്ഷെ….

653 സീറ്റുകളുണ്ട് 200 രൂപ വിഭാഗത്തില്‍. എന്നാല്‍ സീറ്റുകള്‍ അത്ര പോരെന്നാണ് തോന്നുന്നത്. കാഴ്ചയ്ക്ക് സുഖം പകരുന്ന രീതിയില്‍ അല്ല സീറ്റുകളുടെ നിര്‍മാണവും വിന്യാസവും

നിങ്ങള്‍ അവളേയും കൊന്നു !!

കോട്ടയം മെഡിക്കല്‍ കോളേജില്‍ വായ്പ്പ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നമ്മളെ എല്ലാരേയും അത്യധികം വേദനിപ്പിച്ചിരിക്കുന്നു. നമ്മുടെ വ്യവസ്ഥകളുടെ നിഷേധാത്മകമായ നിലപാടുകള്‍ കൊണ്ട് മരിച്ചു വീഴുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്ന സാധുക്കള്‍ ഉയര്‍ത്തുന്ന ഒരു കാലിക ചോദ്യമുണ്ട് നമ്മുടെ ബാങ്കുകള്‍ നമ്മുക്കെന്താണ് നല്‍ക്കുന്നത് …സേവനമോ അതോ പീഡനമോ?

“പുലിയാട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ

“പുലിയാട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ അയ്മനം സാജൻ സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന…

ഡോക്ടര്‍മാര്‍ തങ്ങളുടെ തന്നെ നിര്‍ദ്ദേശം ഫോളോ ചെയ്യാറില്ലെന്ന് പഠന റിപ്പോര്‍ട്ട്‌

ഡോക്ടര്‍മാര്‍ തങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാറില്ലെന്നു പഠനത്തില്‍ കണ്ടെത്തല്‍ . ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന ഈ കണ്ടെത്തല്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നത് റേഡിയോലാബ്‌ ആണ്. റേഡിയോലാബിന് വേണ്ടി ജോണ്‍ ഹോപ്കിന്‍സിലെ ജോസഫ്‌ ഗാലോ എന്നയാളാണ് ഈ പഠനം നടത്തിയത്.