Cruel Intentions (1999)????????????????

Unni Krishnan TR 

ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. 1990 കാലഘട്ടത്തിലെ ഈ സിനിമ സമ്പന്നരും പണക്കാരരുമായ അമേരിക്കൻ കൗമാരക്കാരുടെ അഴിഞ്ഞാട്ടം ഈ സിനിമ തുറന്നു കാണിക്കുന്നു. രണ്ട് യുവതികളുടെ ജീവിതം തകർക്കുന്ന സഹോദരങ്ങളായ കാതറിനും സെബാസ്റ്റ്യനും. അവർ തമ്മിലുള്ള തന്തയത്തിൽ തുടങ്ങുന്ന സിനിമ അവർ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവരുടെ ജീവിതത്തിൽ വരുത്തിവെച്ചത്. ചെറിയ ബജറ്റിൽ എടുത്ത ഈ സിനിമ അമേരിക്കയിൽ വൻ വിജയമായിരുന്നു. ഈ സിനിമയിലെ തുടർച്ചയായി രണ്ട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങിയിട്ടുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.

Leave a Reply
You May Also Like

ഇതിഹാസതാരം കമൽഹാസൻ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്നു, കൂടെ ജയംരവി, ദുൽഖർ, തൃഷ

ഇതിഹാസതാരം കമൽഹാസൻ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്നു. “KH234” എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന…

ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററുമായി ബസൂക്ക, “തങ്കമണി ” വീഡിയോ ഗാനം (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്ഡേറ്റ്സ് )

ഡയൽ 100 .മാർച്ച് 8 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…

“കൊച്ചു കഥകൾ വലിച്ചു നീട്ടി സിനിമയാക്കുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല”, കുറിപ്പ്

കൊടും സ്പോയ്‌ലർ അലേർട്ട്! San Geo സ്‌ട്രിക്‌ട്ലി OTT സിനിമ എന്ന തോന്നൽ സാക്ഷ്യപെടുത്താൻ ഒഴിഞ്ഞ…

ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം ? അതിനൊരു കാരണമുണ്ട്

Ajin Mannoor ഭാനുമതി ഒരു അവലോകനം ദേവാസുരത്തിലെ ഭാനുമതിയെ നമ്മൾക്ക് എന്താണ് ഇത്ര ഇഷ്ടം…??അന്നത്തെ കാലഘട്ടത്തിന്റെ…