കടലാസ്സിന്റെ വില മാത്രമുള്ള 1000 രൂപ നോട്ടുമായി കരയുന്ന വിദേശ വനിതയുടെ വീഡിയോ വൈറല്‍

275

ഗോവ വിമാനത്താവളത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപേകുന്നതിന് 1600 രൂപ ഫൈനടക്കാന്‍ ആവശ്യപ്പെട്ട എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മുന്‍പില്‍ തന്റെ കയ്യിലുള്ള അസാധു നോട്ടുമായി പൊട്ടിക്കരയുന്ന വിദേശ വനിതയുടെ വീഡിയോ വൈറലായി മാറുന്നു.

യുവതിയുടെ കയ്യില്‍പിന്‍വലിച്ച 1000 രൂപയുടെ രണ്ട് നോട്ടുകളാണുണ്ടായിരുന്നത്?.ഇത്?? സ്വീകരിക്കാനോ നോട്ട്? മാറ്റി നല്‍കാനോ ഇന്റികോ വിമാന അധികൃതര്‍ തയ്യറാകാത്തതില്‍ വിഷമിച്ചാണ്? യുവതി കരഞ്ഞത്??. പിന്നീട്? മ റ്റൊരാളാണ്? യുവതിക്ക്? പുതിയ രണ്ടായിരത്തി?െന്റ നോട്ട്? നല്‍കി ?പ്രശ്?നം പരിഹരിച്ചത്?.