കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല ‘കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ്’ എന്ന പേരില്‍ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയായി റിലീസ് ചെയ്യുന്നു. ഡിസംബർ 22 നാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്യുന്നത്.

‘കേരളത്തിലെ ഒരു ചെറിയ പട്ടണം ഒരു കൊലപാതക പരമ്പരയിൽ വിറങ്ങലിച്ചിരിക്കുകയാണ്. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ജോളി ജോസഫിലേക്കും. സംസാരപ്രിയയായ, ഏവർക്കും പ്രിയങ്കരിയായ ജോളി ഗൂഢരഹസ്യവും, നുണക്കഥകളും വിഷക്കൂട്ടുകളുമൊരുക്കി ഇത്തരമൊരു ചെയ്തിക്ക് കൂട്ടു നിൽക്കുമോ?’ ട്രെയ്‌ലർ പങ്കു വച്ചുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് കുറിക്കുന്നു.

You May Also Like

അഡൾട്ട്-സിറ്റുവേഷൻ കോമഡിയിലൂടെ വളരെ രസകരമായി മുന്നോട്ട് പോകുന്ന ചിത്രം

Jebin Sraikadu 𝐓𝐞𝐝 (𝟐𝟎𝟏𝟐/𝟐𝟎𝟏𝟓) 𝐋𝐚𝐧𝐠𝐮𝐚𝐠𝐞𝐬:𝐄𝐧𝐠𝐥𝐢𝐬𝐡 𝐑𝐨𝐦𝐚𝐧𝐜𝐞/𝐂𝐨𝐦𝐞𝐝𝐲/𝐅𝐚𝐧𝐭𝐚𝐬𝐲 𝐈𝐌𝐃𝐛 𝟔.𝟗/𝟔.𝟑 𝟏𝐡 𝟒𝟔𝐦/𝟐𝐡 𝟓𝐦 സേത്ത്…

‘വേട്ടക്കാരന്റെ കെണിയിൽ നിന്ന് രക്ഷപെടുന്ന ഇരയുടെ കഥ’, അമലയ്ക്ക് മികച്ച റിപ്പോർട്ട്

അമല അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന…

മുൻപങ്കാളി മോണോഗമസ്‌ ആണെന്നും താൻ ഓപ്പൺ റിലേഷൻ ഷിപ്പ് ആഗ്രഹിക്കുന്ന ആളാണെന്നും കനി കുസൃതി

2009 ൽ കേരള കഫേ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കനി കുസൃതി ശ്രദ്ധേയയായത് .സാമൂഹ്യ പ്രവർത്തകരും…

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാന’ ! ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന് റിലീസ്

നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാന’ ! ഫസ്സ് സിംഗിൾ ‘സമയം’ സെപ്റ്റംബർ 16ന് റിലീസ്…