കഴിവുകൊണ്ട് മാത്രം നല്ലൊരു ജോലി ലഭിക്കുമോ ?

0
455

cvforyou

നിങ്ങള്‍ ജോലി അന്വേഷിച്ചു നടക്കുകയാണോ? എന്നാല്‍ ജോലി അന്വേഷിച്ച നടന്നത് കൊണ്ട് മാത്രം കാര്യം ഇല്ല എന്നാണു പറഞ്ഞ വരുന്നത്. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കുകയും വേണം. ഇന്ന് ഒരുപാട് മേഖലകളിലും സ്ഥാപനങ്ങളിലും ജോലി ഒഴിവുകളും ഉണ്ട്, ജോലിക്കാരെ ആവശ്യവുമുണ്ട്. പക്ഷെ നമുക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകള്‍ ഇതിനെല്ലാം മാറ്റം വരുത്തുകയാണ്, അതോടൊപ്പം തന്നെ നിരവധി തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തരുന്നു. അത് കൊണ്ട് തന്നെ ഇന്ന് ഒരു ജോലി കണ്ടെത്താന്‍ ഏറ്റവും ജനപ്രീതിയുള്ള വഴി ഇന്റര്‍നെറ്റ് ആണ്.

ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോവുമ്പോള്‍ നിങ്ങളുടെ പേഴ്‌സണാലിറ്റി, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ്, കഴിവ് ഒക്കെ ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, നിങ്ങള്‍ ആരാണെന്നും  അവിടെ ആയിരിക്കണം നമ്മുടെ കഴിവ്. എങ്കില്‍ മാത്രമേ നമ്മള്‍ സ്വപ്നം കാണുന്ന അല്ലെങ്കില്‍ ആഗ്രഹിക്കുന്ന നല്ല ഒരു ജോലി ലഭിക്കുകയുള്ളു.

അങ്ങനെ ഉള്ള ഒരു CV നിങ്ങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ല കോണ്‍ഫിഡന്‍സോടെ തന്നെ ആ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാവുന്നതാണ്. ഒരു നല്ല CV നിര്‍മ്മിക്കാനും അതുമൂലം നിങ്ങള്കിഷ്ടപ്പെട്ട ജോലി ലഭിക്കാനും ഈ വെബ്‌സൈറ്റ് എന്നും നിങ്ങള്‍ക് ഉപകാരപ്രദമായിരിക്കും. ഈ വെബ്‌സൈറ്റിലൂടെ ഫ്രീ ആയി നിങ്ങള്‍ക്കിഷ്ടപ്പെടുന്ന മോഡലില്‍ CV നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഈ വെബ്‌സൈറ്റില്‍ നിന്നും CV നിര്‍മ്മിക്കാന്‍ വളരെ എളുപ്പവുമാണ്.

നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നിന്നോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍, ടാബ്ലറ്റ് ഇവയില്‍ ഇതില്‍ നിന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ CV നിര്‍മ്മിക്കാം. ഇതൊന്നും കൂടാതെ നിങ്ങള്‍ക്ക് Microsoft Word ഫോര്‍മാറ്റിലും ഈ CV സേവ് ചെയ്യാവുന്നതാണ് അത് കൊണ്ട് തന്നെ ഈ CV നിങ്ങള്‍ക് എഡിറ്റ് ചെയ്യാനും എളുപ്പമാണ്. നിങ്ങളുടെ ജീവിതം തന്നെ മാറാന്‍ ഒരുപക്ഷെ ഈ വെബ്‌സൈറ്റ് നിങ്ങളെ സഹായിച്ചേക്കാം,