2007 ൽ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ ബാലതാരമായി എത്തിയ അനിഖ മലയാളം തമിഴ് അടക്കമുള്ള ഭാഷകളിൽ 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്,. ഇപ്പോൾ നായികയാകാനുള്ള തയ്യാറെടുപ്പിൽ ആണ് താരം. ഓ മൈ ഡാർലിംഗ് എന്ന സിനിമയാണ് താരം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സിനിമയുടെ പൂജ ചടങ്ങ്. എന്നാൽ പൂജാ ചടങ്ങിനെത്തി താരം ധരിച്ച വേഷവുമായി ബന്ധപ്പെട്ട നിരവധി മോശം വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരത്തിന്റെ ശരീര ഭാഗങ്ങളിൽ ചിലത് കാണാമെന്നു പറഞ്ഞുകൊണ്ട് ചിലർ സദാചാരം വിളമ്പുവാൻ തുടങ്ങി. സിനിമക്ക് അവസരത്തിന് വേണ്ടിയാണോ, മുടിവെച്ച് ആ കൊച്ച് നാണം മറക്കുകയാണ് വീട്ടിൽ അമ്മയും പെങ്ങമ്മാരും ഒന്നുമില്ലേ ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര. എന്നാൽ നിരവധി പേർ താരത്തിനെ അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്.

Leave a Reply
You May Also Like

ചിത്രം കണ്ടു കഴിഞ്ഞപ്പോൾ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നിപ്പോയി

JAADUGAR (Netflix) Faisal K Abu സിനിമ പ്ലേ ചെയ്ത ആദ്യ സെക്കൻഡിൽ നോട്ടം പോയത്…

“അതാത് ദിവസങ്ങളുടെ ഇരകളാണ് ഓരോ മനുഷ്യരും”

അതാത് ദിവസങ്ങളുടെ ഇരകളാണ് ഓരോ മനുഷ്യരും – ടൂ മെൻ Aiswarya Mecheri സിനിമയുടെ ട്രെയിലർ…

ഡി എസ് പിയിലും രക്ഷയില്ലാതെ വിജയസേതുപതി

വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡി.എസ്.പി. സേതുപതി . വിജയ് സേതുപതി…

ഭർത്താവിന്റെ അമ്മയ്‌ക്കൊപ്പം ഇന്ത്യയിൽ ഉള്ളികൃഷി ചെയുന്ന ജർമൻകാരി ജൂലി ശർമ്മ

ഭർത്താവിന്റെ അമ്മയ്‌ക്കൊപ്പം ഉള്ളികൃഷി ചെയുന്ന ജർമൻകാരി ജൂലി ശർമ്മ എന്ന യുവതിയുടെ വാർത്തയും ചിത്രങ്ങളും വൈറലാകുകയാണ്.…