ബോഗ്‌ബോസ് മത്സരാർത്ഥി ഡെയ്‌സി നുണ പറഞ്ഞതോ ? ഫിലോമിനയുടെ ചെറുമകൾ അല്ലെന്ന്, സംഗതി സത്യമാണോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
304 VIEWS

ബിഗ് ബോസ് സീസൺ 4 ഇപ്പോൾ ഗെയിമിന്റെ ചൂടിലേക്ക് പോകുന്നതേയുള്ളൂ. മത്സരാർത്ഥികൾ ഏലാം തന്നെ ഫോമായി വരുന്നുണ്ട്. അവതാരകനായ ലാലേട്ടനും മത്സരാര്ഥികളും കൂടി ആസ്വാദകരരെ കയ്യിലെടുക്കുകയാണ്. എന്നാൽ ചില വിവാദങ്ങളും അതിനോടനുബന്ധിച്ചു പൊങ്ങിവരുന്നുണ്ട്. അതിലൊന്നാണ് ഡെയ്‌സിയുമായി ബന്ധപ്പെട്ട വിവാദം. ഡെയ്‌സി സ്വയം പരിചയപ്പെടുത്തിയപ്പോൾ അന്തരിച്ച അഭിനേത്രി ഫിലോമിയുടെ കൊച്ചുമകൾ എന്നാണു പറഞ്ഞിരുന്നത്. എന്നാൽ ശരിക്കും ഡെയ്‌സി കൊച്ചുമകൾ അല്ല എന്ന തരത്തിനുള്ള ഗോസിപ്പുകൾ ആണ് പുറത്തുവരുന്നത്. ഫിലോമിയുടെ കൊച്ചുമകൾ ആണ് എന്ന് ഇവര്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ ചെറിയ ചേര്‍ച്ച കുറവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

എന്തെന്നാൽ ഫിലോമിനയുടെ മകന്‍ ജോസഫ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെയാണ്.. ‘ഈ കുട്ടി ആരാണ് എന്നും ഇവരുമായുള്ള ബന്ധവും എനിക്ക് അറിയില്ല. ഇവരുടെ മറ്റു വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്.അമ്മയ്ക്ക് ഒരേ ഒരു പേരക്കുട്ടി മാത്രമാണ് ഉള്ളത്. അത് എന്റെ മകളാണ്. ഡെയ്സി അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണ്. അവരുടെ കുടുംബവുമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല’.. ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ