ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി ഡിസംബറിൽ തീയ്യേറ്ററുകളിലെത്തുന്നു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ ബോബൻ എന്ന കഥാപാത്രം വ്യത്യസ്ഥവും കൗതുകവും നൽകുന്നതാണ്.അതുപോലെ തന്നെ മറ്റു കഥാപാത്രങ്ങളും.വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഡിസംബർ ഒന്നിന് ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു-  വാഴൂർ ജോസ്.

 

You May Also Like

ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകന്റെ രണ്ടാം സിനിമയും ബോക്സ് ഓഫീസിൽ കാലിടറുന്നതിൽ വിഷമം ഉണ്ട്

San Geo ക്രാഫ്റ്റ് ഉള്ള ഒരു സംവിധായകന്റെ രണ്ടാം സിനിമയും ബോക്സ് ഓഫീസിൽ കാലിടറുന്നതിൽ വിഷമം…

“ലാലിസം പരാജയപ്പെട്ടത് എന്റെ കുഴപ്പം കൊണ്ടാണോ ? ലാലേട്ടനെ വെച്ച് സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല”

കോക്‌ടെയിലിലെ ‘നീയാം തണലിന് താഴെ’ എന്ന ആദ്യഗാനം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് സംഗീത…

തെറ്റും ശരിയും തിരിച്ചറിയാവുന്ന തന്റെ വികാരങ്ങളെ നിയന്ത്രിക്കുവാൻ അറിയാവുന്ന ഒരു സ്ത്രീ.. ഒരു ദുർബല നിമിഷത്തിൽ ചെയ്തു പോയ തെറ്റ്

QUEEN OF HEARTS 🔞🔞 Anish Arkaj സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ള ഒരു അഭിഭാഷക തെറ്റും…

അമേരിക്കയിലും വിഷുവിന് കുറവൊന്നും വരുത്താതെ തകർത്ത് ആഘോഷിച്ച് സംവൃതാസുനിൽ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംവൃതസുനിൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.