‘ഡാൻസ് പാർട്ടി’ ഇന്നു മുതൽ

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ഇന്നു മുതൽ സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.ശ്രദ്ധ ഗോകുൽ, പ്രയാ​ഗ മാർട്ടിൻ,പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു,ബിനു തൃക്കാക്കര,മെക്കാർട്ടിൻ,അഭിലാഷ് പട്ടാളം, നാരായണൻകുട്ടി,ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു,ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്,നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ്,ബിജിബാൽ, വി3കെ എന്നിവർ സം​ഗീതം പകരുന്നു.എഡിറ്റിംങ്-വി സാജൻ, ആർട്ട്‌-സതീഷ് കൊല്ലം, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റുംസ്- അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ ജോസ്,മധു തമ്മനം, കോ ഡയറക്ടർ-പ്രകാശ് കെ മധു,പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ-മാത്യു ജെയിംസ്, സ്റ്റിൽസ്-നിദാദ് കെ എൻ,ശബ്ദലേഖനം-ഡാൻ,ഡിസൈൻസ് -കോളിൻസ് ലിയോഫിൽ. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ക്ഷീണകാലം തീരാനുള്ള വിധിയെഴുത്തിൽ രണ്ടു ഭാഷയിലെ സൂപ്പർതാരങ്ങൾ

സൂപ്പർ സ്റ്റാർ രജനീകാന്ത് …..മെഗാ സ്റ്റാർ ചിരഞ്ജീവി …… Bineesh K Achuthan സൗത്തിന്ത്യയിൽ ഏറ്റവും…

സ്വവർഗാനുരാഗിയായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന കാതൽ കോറിന് വിലക്ക്

കാതൽ കോറിന് വിലക്ക്. Faizal Jithuu Jithuu മമ്മൂട്ടി കമ്പിനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് തിയറ്ററിൽ…

ഷോട്ട് ഡ്രസ്സ് ധരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി…

നൂറിലേറെ തിരക്കഥ രചിച്ച കലൂർ ഡെന്നീസ് അർഹിക്കുന്നയളവിൽ അംഗീകരിക്കപ്പെട്ടിട്ടില്ല

Bineesh K Achuthan മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തതു ശശികുമാറാണ്. രണ്ടാം…