“ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് “ജൂൺ 2-ന്.

രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് ” ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു.ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ നിർവഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗായകർ.പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ,മിക്സിങ്-ടി കൃഷ്ണനുണ്ണി,അരുൺ വർമ്മ,വിതരണം-സാഗാ ഇന്റർനാഷണൽ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ട്രാഫിക്കിന് ശേഷം ഒരുപക്ഷെ ആസിഫ് അലിയുടെ ഏറ്റവും മികച്ച ത്രില്ലറായിരിക്കും ഈ സിനിമ

Sanuj Suseelan ‘ഇന്നലെ വരെ’ പ്രവചനീയമായ കഥയും ക്ലൈമാക്‌സും ഒക്കെയാണെങ്കിലും കാഴ്ചക്കാരനെ ആദിമദ്ധ്യാന്തം പിടിച്ചിരുത്തുന്ന രീതിയിലാണ്…

എതിരാളികളെ തച്ചുതകർത്ത ജയസൂര്യയിൽ നമ്മൾ ശ്രദ്ധിക്കാത്ത ചില മാസ്മരിക പ്രകടനങ്ങളുണ്ട്

Suresh Varieth 1992 ലോകകപ്പ്….. താരതമ്യേന ചെറിയ ഗ്രൗണ്ടുകളിൽ ന്യൂസിലൻറ് ക്യാപ്റ്റൻ മാർട്ടിൻ ക്രോവെ ഒരു…

സിനിമയുടെ പേരിൽ ചില കാര്യങ്ങളുണ്ട്, അക്കാര്യത്തിൽ ഇതുവരെ ഒന്നും പഠിക്കാത്തത് ആന്റണി പെരുമ്പാവൂരാണ്

Sajeev Mohan പാൻ ഇന്ത്യൻ സിനിമ എന്ന രീതിയിൽ വൻവിജയം നേടിയ ദക്ഷിണേന്ത്യൻ സിനിമകളുടെ പേരുകൾ…

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ‘നാനി30’; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ജൂലൈ 13ന്

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ‘നാനി30’; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ജൂലൈ 13ന് വൈര എന്റർടെയിൻമെന്റസിന്റെ…