റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ. ആലിയ ഭട്ട് നിർമ്മിച്ച ആദ്യ ചിത്രം . ജസ്മീത് കെ റീൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഷിഫാലി ഷാ, വിജയ് വർമ്മ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആലിയ ഭട്ടും ഷാരൂഖ് ഖാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.