ദാവുദ് ഇബ്രാഹിം; 11 പാസ്പോര്‍ട്ടുകളും 25 പേരുകളും !

459

new

ഇന്ത്യ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്  11 പാസ്‌പോര്‍ട്ടുകളുണ്ട്. 25 പേരുകളും

മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍നായ ദാവുദ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് വ്യത്യസ്ത പേരുകള്‍ സ്വീകരിച്ചത്. ഇയാളുടെ പേരുകള്‍ ഇപ്പോള്‍ പോലീസ് പുറത്ത് വിട്ടിരിക്കുകയാണ്
അബ്ദുള്‍ ഹമീദ്

അബ്ദുള്‍ അസീസ്

അനീസ് ഇബ്രാഹിം

അസീസ് ദിലീപ് ദ

ൗദ് ഹാസന്‍ ഷെയ്ഖ് ഇബ്രാഹിം കാസ്‌കര്‍

ദൗദ് ഇബ്രാഹിം മേമന്‍

ദൗദ് ഇബ്രാഹിം മേമന്‍ കസ്‌കര്‍

ദൗദാസന്‍ ഷെയ്ഖ് ഇബ്രാഹിം കസ്‌കര്‍

ദാവൂദ് എബ്രാഹിം ദാവൂദ് ഹസ്സന്‍

ഇബ്രാഹിം കസ്‌കര്‍ ദാവൂദ് ഹസ്സന്‍

ദാവൂദ് ഹസ്സന്‍ ഷെയ്ഖ്

ദാവൂദ് ഇബ്രാഹിം

ദാവൂദ് എബ്രാഹിം കാസ്‌കര്‍

ദാവൂദ് ഇബ്രാഹിം മേമന്‍

ദാവൂദ് സബ്രി

ദാവൂര്‍ദ് ഇബ്രാഹിം

ദാവൂദ് ഹസ്സന്‍ ഷെയ്ഖ്

ഇബ്രാഹിം ഹിസാരത്

ഇബ്രാഹിം ഷെയഖ് മൊഹമ്മദ്

അനിസ് കസ്‌കര്‍ ദാവൂദ് ഹസന്‍

ഷെയ്ഖ് ദൗദ് ഹസന്‍

ഷെയ്ഖ് ഇസ്മായില്‍ അബ്ദുള്‍

ഷെയ്ഖ് മുഹമ്മദ് ഇസ്മായില്‍

അബ്ദുള്‍ റഹ്മാന്‍

ഷെയ്ഖ് ദാവൂദ് ഹസ്സന്‍

ഷെയ്ഖ് ഇബ്രാഹിം