മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജുപിള്ള. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. ഛായഗ്രാഹകൻ സുജിത്ത് വാസുദേവ് ആണ് നടിയുടെ ഭർത്താവ്. ഇവരുടെ മകളാണ് ദയാസുജിത്ത്. സുജിത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . സ്റ്റൈലിഷ് ലുക്കിലുള്ള ദയയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. ‘ലവ് യു’ എന്നാണ് മഞ്ജുപിള്ള കമന്റ് ചെയ്തത്. മോഡലിങ്ങ് രംഗത്ത് സജീവമാണ്

 

View this post on Instagram

 

A post shared by jaaannuuuu (@daya.sujith)

ദയ ഫോട്ടോയ്ക്ക് പോസ് ചെയ്തത് ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് .ദയ പങ്കുവച്ചത് രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് . ആദ്യത്തെ ചിത്രങ്ങൾ ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു . രണ്ടാമത്തെ ചിത്രത്തിൽ ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസും പെയർ ചെയ്തു. വസ്ത്രത്തിന് മാച്ചിങ്ങായി ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിട്ടില്ല. ധരിക്കുന്ന വസ്ത്രങ്ങളുടെയും നിറത്തിന്റെയും പേരിലാണ് കൂടുതൽ നെഗറ്റീവ് കമന്റുകളും വരുന്നത്. എന്നാൽ, ഇത്തരത്തിൽ വിമർശിച്ച ഒരാൾക്ക് ദയ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നെഗറ്റീന് കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മറുപടി പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by jaaannuuuu (@daya.sujith)

‘എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം ഭംഗിയില്ല, വെറും ശരീരം കാണിക്കൽ മാത്രമാണ്, നിന്നെ കാണാൻ ഒരു ആവറേജ് പെൺകുട്ടി അത്രേയുള്ളു’ എന്നായിരുന്നു കമന്റ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ആന്റി, നിങ്ങളെ പോലെ സുന്ദരിയാകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൽ ആഗ്രഹിച്ച് പോവുകയാണ് എന്നായിരുന്നു ദയ മറുപടി നൽകിയത്.

 

 

View this post on Instagram

 

A post shared by jaaannuuuu (@daya.sujith)

You May Also Like

ദുരൂഹത നിറച്ച് ആസിഫ് അലി -ജീത്തു ജോസഫ് സിനിമ കൂമന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ജിത്തു ജോസഫ് ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമൻ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.…

സോഫ്റ്റ് പോൺ തരംഗത്തിൽ നിന്നും മലയാള സിനിമ മൾട്ടി സ്റ്റാർ ആക്ഷൻ ചിത്രങ്ങളിലേക്ക് എത്തിയപ്പോൾ ഗതി മാറ്റത്തിനായി ബാലചന്ദ്ര മേനോൻ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു

Bineesh K Achuthan വർഷം 1984 …….മലയാള സിനിമയിൽ മമ്മൂട്ടി – കുട്ടി – പെട്ടി…

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി കോട്ടയം രമേഷും രാഹുൽ മാധവും; ‘പാളയം പി.സി’ ജനുവരി 5ന് റിലീസിനെത്തും

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി കോട്ടയം രമേഷും രാഹുൽ മാധവും; ‘പാളയം പി.സി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി, ചിത്രം…

മോഡൽ എരിഫിലി സ്ഫകിനാകിസിന്റെ മാസ്മരികമായ ബിക്കിനി ചിത്രങ്ങൾ

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരമാണ് എരിഫിലി സ്ഫകിനാകിസ്. മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്വദേശിനിയാണ് താരം. താരത്തിന്…