എല്ലാരുമൊന്ന് സഹായിക്കണേ…നിവിൻ പോളിയുടെ സ്‌കൂളിലേക്ക് കുറച്ചു പിള്ളേരെ ആവശ്യമുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
209 VIEWS

പുതുമുഖങ്ങളെ അണിനിരത്തി പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഡിയർ സ്റ്റുഡന്റ്‌സ് .സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇതിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് റോ . കഴിഞ്ഞ ദിവസം ‘ഡിയർ സ്റ്റുഡന്റ്സി’ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകർ തന്നെ പ്രത്യക്ഷപ്പെടുന്ന രസകരമായ കാസ്റ്റിംഗ് കോൾ വീഡിയോയും പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്