മരണം ക്യാമറയില്‍ പതിഞ്ഞപ്പോള്‍

912

01

മരണം എത്ര നിസ്സാരമായാണ് മനുഷ്യനെ കീഴടക്കുന്നത്. മരണം ക്യാമറയില്‍ പതിഞ്ഞചില നിമിഷങ്ങളിലുടെ. പ്രസംഗിച്ചു കൊണ്ടിരിക്കെയും മറ്റുമാണ് ഇതില്‍ പലരും നമ്മോടു വിട പറഞ്ഞത്. മരണം എത്ര ഭീകരവും അതുപോലെ തന്നെ ശാന്തവും ആണെന്ന് ഈ വീഡിയോകള്‍ നമ്മോടു പറയും.

Advertisements