മോഡലിങ്ങിൽ തുടങ്ങി ഒടുവിൽ സിനിമയിലെത്തി ശോഭിക്കുന്ന നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി. 2016ൽ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ചു.2012ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

1995 ജനുവരി 29ന് ദിവ്യേഷ് സതി–മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി സതി ജനിച്ചത്. കനോസ ഹൈസ്കൂൾ, സെന്റ് ക്സേവ്യർ കോളേജ് എന്നിവിടങ്ങളിലായി ദീപ്തി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിന് ശേഷം മോഡലിംഗ് രംഗത്ത് എത്തി. 2012 ൽ ഫെമിന മിസ് കേരള 2012 എന്ന കിരീടം നേടി. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ലഭിച്ച നർത്തകിയുമാണ് ദീപ്തി സതി. ഇപ്പോൾ പത്തൊൻപതാംനൂറ്റാണ്ടു, ഗോൾഡ് വരെ എത്തി നിൽക്കുന്ന കരിയറിൽ താരം പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിൽ ആണ് വേഷമിട്ടത്.

ഇപ്പോൾ ദീപ്തി സതിയുടെ ഒരു കിടിലൻ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് ഈ ഫോട്ടോഷൂട്ടിൽ ദീപ്തി സതി പ്രത്യക്ഷപ്പെടുന്നത്. അതീവ ഗ്ലാമറസായി കാണപ്പെടുന്ന ഈ നടിയുടെ പുത്തൻ വീഡിയോക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്.

Leave a Reply
You May Also Like

ചലച്ചിത്രപ്രേമികൾക്കിനി ആവേശച്ചുവടുവെക്കാം ; തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം “ഡാൻസ് പാർട്ടി” ഡിസംബറിൽ

ചലച്ചിത്രപ്രേമികൾക്കിനി ആവേശച്ചുവടുവെക്കാം ; തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്ഭാസി, ഷൈൻ ടോം ചാക്കോ…

മൃണാൽ താക്കൂർ ഒരു തെലുങ്ക് നടനുമായി വിവാഹം ? കിംവദന്തികൾ നിഷേധിച്ചു താരം

മൃണാൾ താക്കൂർ നിലവിൽ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നടിമാരിൽ ഒരാളാണ്. ഹായ് നന്ന,…

‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വിവാഹ ആവാഹനം”.ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് ഇത്…

കള്ളൻ മറുതയും ദാസൻ പെരുമണ്ണാനും, ഒരു മുത്തശ്ശിക്കഥ പോലെ മനോഹരം

Rajil keysi സംവിധാനം ചെയ്ത കലാമൂല്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് ‘കള്ളൻ മറുത’. തെയ്യവും…