സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി മിനാരത്തിന്റെ മുകളിൽ കയറി ഈ അക്രമം കാണിക്കണമെങ്കിൽ അയാളുടെ ചിന്തകൾ ജാതീയതയിലും വെറുപ്പിലും എന്തുമാത്രം അടിമപ്പെട്ടതാകണം

954

Anzy Harifa

സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി മിനാരത്തിന്റെ മുകളിൽ കയറി ഈ അക്രമം കാണിക്കണമെങ്കിൽ അയാളുടെ ചിന്തകൾ ജാതീയതയിലും വെറുപ്പിലും എന്തുമാത്രം അടിമപ്പെട്ടതാകണം . ഒരു അമിത് ഷായോ മോദിയോ അല്ല ഇല്ലാതാക്കപ്പെടേണ്ടത് , ബ്രാഹ്മണിസവും അതിൽ നിന്നും ഉരുത്തിരിയുന്ന ഫാസിസവും ആണ് . നമ്മുക്കെന്നായാലും പൊരുതിയെ തീരൂ നല്ലൊരു നാളേക്കായി . മൗനമായി ഈ മുസ്ലിം വംശഹത്യയെ കണ്ടില്ലെന്നു നടിക്കുന്നവരെ ഒറ്റപ്പെടുത്തുക , കാരണം നാളെ അവർ ഹിന്ദുത്വ വാദികളെ ന്യായീകരിക്കാൻ വായ തുറക്കും , അതിനു മുന്നേ അവർക്കു നേരെയുള്ള ചെവി കൊട്ടിയടച്ചുകളയുക .നിങ്ങളെത്രെ പൂക്കൾ ഇറുത്തു കളഞ്ഞാലും തീർച്ചയായും വസന്തം വരിക തന്നെ ചെയ്യും .

video