ശ്രീറാം വെങ്കിട്ടരാമന്റെ തനി കൊണം

1870

Denny Lucy Thomas എഴുതുന്നു 

ഹഹ മക്കളെ നല്ല ഒന്നാന്തരം അപ്പന്റെ മോനാണ് നുമ്മടെ ജയ് ശ്രീറാം

പണ്ട് +2 വില് പഠിക്കുംബോള് ഞാന് കൂടെ ഭാഗമായിരുന്ന സംഘടന ഒരു കരിയര്ഗൈഡന്സ് കോഴ്സ് നടത്തി (വര്ഷം 2010). അതില് മുഖ്യാതിഥി ഒരു ഡോ. പി ആര് വെങ്കിട്ടരാമന് ആയിരുന്നു. സംശയം ചോദിക്കാന് അനുവദിച്ച സമയം അയാളോട് ഒരു പതിനാറ് വയസ്സുള്ള പെണ്ക്കുട്ടി വളരെ

Denny Lucy Thomas

താല്പര്യത്തോടേ തനിക്ക് biotechnology പഠിച്ച് scientist ആകണം ആവണം അതിന് താന് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അതിന് മറുപടിയായി നിനക്ക് plus one എത്രമാര്ക്ക് ഉണ്ടെന്ന് ചോദിച്ചു. 77% എന്ന് മറുപടി.

പ്പോള് എന്നിട്ടാണോ ഈ ആഗ്രഹം ഇവിടെ 95 ശതമാനം പോലുമുള്ളവര്അഡ്മിഷന് കിട്ടാതേ നില്ക്കുന്നു, പിന്നെ എന്ത് കണ്ടിട്ടാണ് നിങ്ങളൊക്കെ biotechnology എന്ന് പറഞ്ഞ് നടക്കുന്നത്. വല്ല നഴ്സിങ്ങോ മറ്റോ നോക്കൂ ….

എകദേശം ആയിരത്തിനടുത്ത് വരുന്ന കുട്ടികള്ക്ക് മുന്നില് ആ പെണ്കുട്ടി നിറകണ്ണുകളോടെ വിളറി നില്ക്കുന്നത് ഞാന് ഇന്നും ഒാര്ക്കുന്നു.
18 വയസ്സുണ്ടായിരുന്ന എനിക്ക് ഇയാളോക്കെ എജ്ജാദി മയിരനാണെന്നാണ് തോന്നിയത്.

എനിക്ക് അന്നത്തെ സാംബ്രദായക രീതിയില് അതിനെ ചോദ്യം ചെയ്യാനുള്ള legitimacy അന്ന് 71 ശതമാനക്കാരനായ എനിക്കില്ലായിരുന്നു. അന്ന് പി. ആര്വെങ്കിട്ടരാമന് എന്ന വ്യക്തി തന്റെ മകനെ പലതിനും മാതൃകയാക്കി കാണിച്ചിരുന്നു.

Image result for sreeram venkataramanഇത് ഇപ്പോള് പറയാന് കാരണം ഡോ. പി.ആര് വെങ്കിട്ടരാമന് എന്ന കരിയര്ഗൈഡന്സ് വിദഗ്ധന് വാര്പ്പ്‌ മാതൃകയായി വളര്ത്തിയ മകനാണ് ശ്രീറാം വെങ്കിട്ടരാമന് ias. അയാള്ക്കും മകനും പലതും അറിയില്ലായിരുന്നു അല്ലെങ്കില്വില കല്പ്പിച്ചില്ല.

Social justice , social ethics , accountability , social responsibility social privileges അങ്ങനെ പലതും. മദ്യപിച്ച് വാഹനം ഒാടിക്കരുതെന്ന പ്രാഥമിക നിയമം മുന് executive magistrate ഉം sub collector ഉം ആയ വ്യക്തി പാലിക്കുന്നില്ല. അയാള് ഒരാളെ കൊല്ലുന്നു . സിവില് സര്വ്വീസ് training കാലത്ത് ipc crpc indian evidence act എന്നിവ പഠിച്ച ഇയാള് കൂടെ ഉണ്ടായിരുന്ന പെണ്കുട്ടിയില് കുറ്റം ആരോപിച്ച് പോലീസ് സഹായത്തോടേ രക്ഷപെടുന്നു. അതിനയാളെ തുണച്ചത് പൂണൂലും പഴയ രാജബിംബങ്ങളെ മനസ്സില്ആരാധിക്കുന്ന തിരുവനന്തപുരം പോലീസുമാണ്.

Previous articleഎന്താണ് സംബന്ധം ? എന്താണ് സ്മാർത്ത വിചാരം ?
Next articleതുരന്നു കയറുന്നവർ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.