തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും അവകാശപ്പെടാൻ കഴിയുന്ന നടനാണ് വിജയ്. തെന്നിന്ത്യയിൽ അദ്ദേഹത്തിന് അത്രത്തോളം വലിയ ഫാൻ ബേസ് ആണുള്ളത്. നമ്മുടെ കേരളത്തിൽ വിജയ് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇവിടത്തെ സൂപ്പർതാരങ്ങളെ പോലും അസൂയപ്പെടുത്തുന്നതാണ്. വിജയ് സ്‌ക്രീനിൽ തെളിയുമ്പോൾ ആരാധകരുടെ ആർപ്പുവിളികളും ജയ് വിളികളും നമ്മൾ കണ്ടിട്ടുള്ളതാണ് . എന്നാൽ വിജയ് അത്തരത്തിൽ ഒരു പ്രേക്ഷകനായും ആരാധകനാണ് മാറുന്ന അസുലഭ മുഹൂർത്തം നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ…

എല്ലാവരും ഫാൻ ആയ സാക്ഷാൽ ദളപതി വിജയി യുടെ ഫാൻ ബോയ് മൊമെന്റ് .അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ ഒരു തിയറ്ററിൽ ഡെൻസൽ വാഷിംഗ്ടൺ നായകൻ ആയ ദി ഈക്വലൈസർ-3 സിനിമയിൽ അദ്ദേഹത്തെ കാണിക്കുമ്പോൾ ഉള്ള വിജയിയുടെ ആഹ്ലാദ പ്രകടനം സംവിധായകൻ വെങ്കട്ട് പ്രഭു പങ്ക് വെച്ചപ്പോൾ .

You May Also Like

സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം

സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത്…

പ്രതീക്ഷ നശിച്ച ഒരു മനുഷ്യൻ തന്റെ യുവത്വം വീണ്ടെടുക്കാൻ കൂട്ടുകാരുടെ സഹായം തേടുന്നു, അയാൾ അതിൽ വിജയിക്കുമോ ?

Savin T 🎬 The World’s End (2013) “I remember sitting up there,…

കറുപ്പ് സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ.

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ

അത്യാവശ്യം നല്ല മനകട്ടി വേണമെന്ന് മാത്രം, സെക്സ് കണ്ടന്റ് ഉണ്ട്

We are the flesh 2016/Spanish സ്വല്പം ഡിസ്ട്രബിങ് ആയിട്ടുള്ള ഒരു മെക്സിക്കൻ ഫ്രഞ്ച് ഹൊറർ…