fbpx
Connect with us

Environment

നഗരങ്ങളിലെ മാല്യന്യ ശേഖരണപ്പെട്ടിക്ക് എന്തുകൊണ്ട് ഒരു നല്ല ഡിസൈന്‍ ഉണ്ടാക്കിക്കൂടാ ?

ആള്‍ത്തിരക്കുള്ള നഗര വീഥികള്‍, കാറ്റ് കൊള്ളാന്‍ വന്നിരിക്കുന്ന കടലോരം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഒക്കെ വയ്ക്കാന്‍ പറ്റുന്ന മാല്യന്യ ശേഖരണപ്പെട്ടി യുടെ നല്ല ഡിസൈന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

 102 total views

Published

on

designs for waste box

ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബോക്സുകള്‍

എഴുതിയത്: വി.കെ ആദര്‍ശ് – പ്രമുഖ സയന്‍സ്/ടെക് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമാണ് ലേഖകന്‍

ആള്‍ത്തിരക്കുള്ള നഗര വീഥികള്‍, കാറ്റ് കൊള്ളാന്‍ വന്നിരിക്കുന്ന കടലോരം, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ഒക്കെ വയ്ക്കാന്‍ പറ്റുന്ന മാല്യന്യ ശേഖരണപ്പെട്ടി യുടെ നല്ല ഡിസൈന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പടം/ലിങ്ക് നല്‍കി സഹായിക്കുക. ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാല്‍ നല്ല ഒന്നാം തരം മാല്യന്യപ്പെട്ടി ഉണ്ടാക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ നമുക്കൊന്ന് ചേര്‍ന്ന് ശ്രമിച്ചാലോ?

 

ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍

1. കളയാന്‍ പോകുന്നത് എന്തുമാകട്ടെ, അത് നില്‍ക്കുന്നിടത്ത് ഉപേക്ഷിക്കാന്‍ തോന്നരുത്, നമ്മുടെ ഈ നിര്‍ദ്ദിഷ്ട മാലിന്യപ്പെട്ടിയില്‍ ഇടാന്‍ തോന്നത്തക്ക രൂപസംവിധാനം ആകണം

Advertisement2. കുറഞ്ഞത് രണ്ട് അറ ഉണ്ടാകുന്നത് അല്ലെ നല്ലത്. ഒന്ന് അഴുകുന്ന സാധനങ്ങള്‍ക്ക്, രണ്ടാമത്തേത് പ്ലാസ്റ്റിക് പോലെയുള്ള വില്ലന്മാര്‍ക്കുള്ള താവളം. ഒറ്റപ്പെട്ടിയും ആകാം, അതായത് ബീച്ചില്‍ ഒക്കെ അഴുകുന്ന മാലിന്യം തീരെ കുറവ് ആകും.

 

3. മാലിന്യം ശേഖരിക്കാന്‍ വരുന്ന നഗരസഭാ ജീവനക്കാര്‍ക്ക് / കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എടുത്ത് വാഹനത്തിലേക്ക് ചവര്‍ മാറ്റാന്‍ പറ്റിയ വളയുന്നതോ തിരിയുന്നതോ ആയ രൂപകല്പന ആകണം. എന്നാല്‍ ഈ മെക്കാനിസത്തിലെ ഇരുമ്പ് ഘടകഭാഗം പതിയെ തുരുമ്പിച്ച് അത് തന്നെ തുരുമ്പിച്ച് പ്രവര്‍ത്തനമില്ലാതെ ആയി നോക്കുകുത്തി ആയി മാറുകയും അരുത്

 

Advertisement4. കാണാന്‍ നല്ല കാഴ്ച ഉള്ള സ്‌റ്റൈലന്‍ മാലിന്യപ്പെട്ടി തന്നെ ആയി കൊള്ളട്ടെ. എന്ന് വച്ചാല്‍ ഇപ്പോള്‍ സെല്‍ഫിയും അല്ലാത്തതുമായ ഫോട്ടൊയെടുപ്പിന്റെ കാലം ആണല്ലോ എല്ലായിടത്തും. അങ്ങനെയുള്ള ഫോട്ടോയുടെ ദൃശ്യപരിധിയില്‍ ഈ മാലിന്യ ശേഖരണ പെട്ടി വന്നാല്‍ തന്നെ ഫ്രെയിം മാറ്റാതെ അങ്ങനെ തന്നെ ഫോട്ടോ എടുക്കാന്‍ തോന്നുന്ന സ്വാഭാവിക വേണം രൂപകല്പനയ്ക്ക്.

ഈ നാലും ചേര്‍ന്ന് വരുമ്പോള്‍ നമ്മുടെ ഇ-ടോയ്‌ലറ്റ് പോലെ ഡിസൈന്‍ കൂടി കൂടി അമ്മാതിരി ഹൈ ടെക് ആയി നിഷ്‌ക്രീയ ആസ്തി ആയി മാറരുത്.

04

രഹസ്യ അജണ്ട: നല്ല രൂപകല്പനയില്‍ വന്നെത്തിയാല്‍. കുറച്ചെണ്ണം ഞങ്ങളുടെ ഓഫീസിന്റെ (യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ) ചിലവില്‍ തന്നെ വാങ്ങി കോഴിക്കോട് നഗരത്തിന്റെ പല ദിക്കില്‍ വയ്ക്കാന്‍ താത്പര്യമുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന ഓമനപ്പേരൊന്നും അല്ല എങ്കിലും കാലൂന്നി നില്‍ക്കുന്ന ഇടം വൃത്തിയായി സൂക്ഷിക്കുന്നതില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന് മട്ടില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചതിനാല്‍ അതിനുള്ള അന്വേഷണം നിങ്ങള്‍ വഴി തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു.

പ്രീയ ചങ്ങാതിമാരുടെ ആശയങ്ങള്‍ പോരട്ടെ, ഈ ചര്‍ച്ച അല്ലെങ്കില്‍ ഉരുത്തിരിയാന്‍ ഇടയുള്ള രൂപകല്പന നിങ്ങളുടെ നഗരത്തിലും ആവര്‍ത്തിക്കാനാകും. അഥവാ രൂപകല്പന ഉണ്ടാക്കി അത് നിര്‍മ്മിക്കാന്‍ (ഫാബ്രിക്കേറ്റ് ചെയ്യാന്‍) ഏതെങ്കിലും സൂക്ഷ്മ വ്യവസായ സംരംഭകര്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്ക് ഒരു പ്രോജക്ടുമാകട്ടെ, അവരും ജീവിക്കട്ടെ.

Advertisement 103 total views,  1 views today

Advertisement
Entertainment8 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International8 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment8 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching9 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment9 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment10 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment10 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment10 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment11 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football12 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment13 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment18 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment19 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment7 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement