“പരാക്രമം” പൂർത്തിയായി

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി, രഞ്ജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരാക്രമം ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ് നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു.എഡിറ്റർ-കിരൺ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, ആക്ഷൻ-ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി- രാജകൃഷ്ണൻ എം ആർ,പ്രൊമോഷൻ കൺസൽട്ടന്റ-വിപിൻ കുമാർ,പബ്ലിസിറ്റി സ്റ്റിൽസ്-ഷഹീൻ താഹ, ഡിസൈനർ-യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

വേദിയിൽ പാടാൻ അവസരം ചോദിച്ച വൈഷ്ണവിന് സിനിമയിൽ അവസരമൊരുക്കി വിജയ് യേശുദാസ്

വേദിയിൽ പാടാൻ അവസരം ചോദിച്ച വൈഷ്ണവിന് സിനിമയിൽ അവസരമൊരുക്കി വിജയ് യേശുദാസ്…   ക്ലാസ് ബൈ…

ഡെൻസൽ വാഷിംഗ്ടൺ അമേരിക്കയിലെ തിയേറ്റർ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ എഴുന്നേറ്റു നിന്ന് അഭിവാദ്യം ചെയുന്ന ആരാധകൻ ഒരു തെന്നിന്ത്യൻ സൂപ്പർ താരമാണ്

തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും…

മകളെ വിറ്റ് പണം നേടുന്ന അച്ഛന്മാർ, ജപ്പാൻ അധിനിവേശകാലത്തെ ഫിലിപ്പീൻസിന്റെ കഥ

SELINA’S GOLD (2022) Language:Taglog. സഞ്ജീവ് യുദ്ധകാലത്ത് അനുഭവിക്കേണ്ടി ദുരിതങ്ങൾ അത് അനുഭവിച്ചവർക്കേ പറയാൻ കഴിയൂ!!ചിലർ…

അങ്ങനെയായിരുന്നെങ്കിൽ അത് മമ്മൂട്ടിയുടെയും വി കെ പ്രകാശിന്റെയും കരിയറിൽ ഒരു വഴിത്തിരിവായി മാറുമായിരുന്നു

Bineesh K Achuthan 2010 – ന് ശേഷം മലയാള സിനിമയിൽ ഒരു നവതരംഗം ആഞ്ഞടിക്കുകയുണ്ടായി.…