നൂറുകോടി ക്ലബിൽ ഇടംനേടിയ ഭീഷ്മപർവ്വം സിനിമയുമായി ബന്ധപ്പെട്ടൊരു രസകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒന്നായ ദേവദത്ത് ഷാജി ആണ് ഇക്കര്യം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ അമി അലി എന്ന കഥാപാത്രം കൊല്ലപ്പെടുന്നുണ്ട്. അമി അലിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് മമ്മൂട്ടിയും കൂട്ടരും നടക്കുന്നുണ്ട്.

ഈ സമയം മഞ്ചലിൽ മൃതദേഹമായി കിടന്നത് ശ്രീനാഥ്‌ ഭാസിയല്ല താനായിരുന്നു എന്നാണ് ദേവദത്ത് ഷാജി പറയുന്നത്. അതുമായി ബന്ധപ്പെട്ട ചിത്രവും ദേവദത്ത് ഷാജി ഷെയർചെയ്തിട്ടുണ്ട് . ചിത്രത്തിൽ മമ്മൂട്ടിയുടെ തോളോടൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നാണു ദേവദത്ത് ഷാജി ക്യാപ്‌ഷനായി കുറിച്ചത്.

Leave a Reply
You May Also Like

സിദ്ധിഖ്-ലാൽ കോമ്പിനേഷൻ ബ്രേക്കാവുന്നത് കാബൂളിവാലയോടല്ല, ശരിക്കും ഇപ്പോഴാണ്

Jithesh Mangalath റാംജിറാവ് സ്പീക്കിംഗിന്റെ കഥ പറയാൻ വേണ്ടി സിദ്ധിഖും, ലാലും ഗുരുവായ ഫാസിലിനെ കാണാൻ…

കേരളത്തിൽ ബാലചന്ദ്ര മേനോന് സമാനമായ താരപരിവേഷമായിരുന്നു ബോളിവുഡിൽ അമോൽ പലേക്കറിന്റേത്

Bineesh K Achuthan ഇന്ന് പ്രശസ്ത നടൻ അമോൽ പലേക്കറിന്റെ ജന്മദിനം. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയാണ്…

ആരതി മിശ്രയുടെ കിടിലൻ ബിക്കിനി ചിത്രങ്ങൾ

സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ട്കൾ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ഒരുപാട് പേർ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ നിരന്തരമായി…

12 അംഗ സംഘത്തിന്‍റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങൾ

Muhammed Sageer Pandarathil സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിച്ച പന്ത്രണ്ട് എന്ന…