ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി സഹീദ് അരഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ എന്ന ചിത്രത്തിലെ ദേവി നീയേ (വീഡിയോ സോംഗ്) . സംഗീതം- ബിജിബാൽ, വരികൾ – അൻവർ അലി , ആലാപനം – നജിം അർഷാദ് .ജനുവരി 26 നു ചിത്രം റിലീസ് ചെയ്യും. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രത്തിൽ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി, വിനീത് തട്ടിൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.