ഷംന കാസിം പ്രധാന വേഷത്തിലെത്തുന്ന ‘ഡെവിൾ’; ഇന്ന് മുതൽ

തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’ ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.

മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരി​ഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാർത്തിക് മുത്തുകുമാറും ഇളയരാജയും നിർവ്വഹിക്കുന്നു. ആർട്ട് – ആൻ്റണി മരിയ കേർളി, വസ്‌ത്രാലങ്കാരം – ഷൈമ അസ്ലം, സൗണ്ട് മിക്‌സ് – തപസ് നായക്, സൗണ്ട് ഡിസൈൻ – എസ്.അലഗിയക്കൂത്തൻ, ലൈൻ പ്രൊഡ്യൂസർ – എൽവി ശ്രീകാന്ത്ലക്ഷ്മൺ, സഹസംവിധായകൻ – ആർ.ബാലചന്ദർ, കളറിസ്റ്റ് – രാജരാജൻ ഗോപാൽ, സ്റ്റണ്ട് – രാംകുമാർ, സ്റ്റിൽസ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈൻ – കണദാസൻ, വിഎഫ്എക്‌സ് – ആർട്ട് എഫ്എക്സ്, വിഎഫ്എക്‌സ് സൂപ്പർവൈസർ – ടി.മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്.വെങ്കടേശൻ, പിആർഒ – സതീഷ് കുമാർ ശിവ എഐഎം, പി.ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ DEC, പ്ലമേറിയ മൂവീസ്.

You May Also Like

”ഈ സിനിമയിൽ പലരും ചിന്തിക്കാത്ത ഒരു സാധ്യത ഒളിഞ്ഞു കിടപ്പുണ്ട്” – കുറിപ്പ്

കാതൽ എന്ന സിനിമയും അതിൽ അവശേഷിക്കുന്ന എന്റെ സംശയങ്ങളും ചില നിഗമനങ്ങളും … Lawrence Mathew…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പയിൽ മോഹൻലാലും നയൻതാരയും ഒന്നിക്കുന്നു എന്ന് റിപ്പോർട്ട്

തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ സിനിമ, കണ്ണപ്പ, സിനിമാ പ്രേമികൾക്കിടയിൽ…

ഹെൽമെറ്റിനുള്ളിൽ ബോംബ് ഉണ്ടെന്ന് അറിഞ്ഞു കൊണ്ടുള്ള മരണപാച്ചിൽ

Korean Action /Comedy Direction : Jo Beom-goo, Jo Beom-gu Shameer KN ഹൈ…

“സൈന്യത്തിന് വരെ റോക്കിയെ ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യ എങ്ങനെ ചൈനയെയും പാകിസ്താനെയും നേരിടും ?” ,കെജിഎഫിനെ വിമർശിച്ചു എയറിലായി കമാൽ ആർ.ഖാൻ

മികച്ച പ്രതികരണങ്ങളോടെയും കളക്ഷനോടെയും കെജിഎഫ് ചാപ്‌റ്റർ 2 വാർത്തകളിൽ നിറയുകയാണ് . പോസിറ്റിവ് റിവ്യൂകളുടെ ചാകരയാണ്…