ആക്‌ഷന്‍ ത്രില്ലർ ‘ദാക്കഡ്’ ടീസർ എത്തി. വിദേശ ചാരവനിതയുടെ കഥാപാത്രമായി കങ്കണ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ടീസർ വയലൻസ് രംഗങ്ങൾ നിറഞ്ഞതാണ് . അർജുൻ രാംപാൽ, ദിവ്യ ദത്ത, ഷരിബ് ഹാഷ്മി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിന്ദൻ ഗാന്ധി, റിനീഷ് രവീന്ദ്ര എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ‘ദാക്കഡ്’ റസ്നീഷ് ഗായ് ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹം പരസ്യചിത്രമേഖലയിൽ പ്രശസ്തനായ സംവിധായകനാണ്

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .