Uncategorized
കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2 .ആഡ് ഫിലിം മേക്കറായ Razneesh ‘Razy’ Ghai സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അർജുൻ രാംപാൽ, ദിവ്യ ദത്ത, സാസ്വത ചാറ്റർജി, ഷരിബ് ഹാഷ്മി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മെയ് 20 റിലീസ്.
345 total views, 3 views today
Continue Reading