‘കാടിന് പുറത്തെ ലോകം എൻ്റെത് കുടിയാണ്, പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’യുടെ ടീസർ പുറത്ത്, ജനുവരി 5ന് ചിത്രം റിലീസ് ചെയ്യും

പി.ആർ.സുമേരൻ.

കൊച്ചി: ‘കാടിന് പുറത്തെ ലോകം എൻ്റെത് കുടിയാണ്.. എനിക്കും ആ ലോകത്ത് അന്തസോടെ ജീവിക്കണം’ ഉറച്ച മനസ്സോടെ അവൾ പറയുന്നു.ധബാരി ക്യുരുവിയുടെ ടീസർ അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു.

ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ഈ ചിത്രം ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ് ചിത്രം. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്‌ ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: നൂറ വരിക്കോടന്‍, ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായി: ഗോക്രി, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ. മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആർ.ഒ :പി .ആർ .സുമേരൻ. അഭിനേതാക്കൾ – മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

 

You May Also Like

ആസിഫിന്റെ കരിയർ ബെസ്റ്റ്‌ പ്രകടനകളിൽ ഒന്ന് തന്നെ ആണ് ഗിരി

Faisal K Abu പടിക്കൽ കൊണ്ടു പോയി കലം ഉടക്കാൻ നോക്കിയിട്ടും അതുവരെ കഥ പറച്ചിലിലും…

സണ്ണിയുടെ ആരാധകനാണോ ? എങ്കിൽ ചിക്കൻ വിലകുറച്ചു കിട്ടും

സണ്ണി ലിയോണിനെ അറിയാത്തവർ ആരുമില്ല. ഒരുകാലത്തു യുവാക്കളുടെ സിരകളെ ജ്വലിപ്പിക്കുകയും പിന്നീട് അതെല്ലാം ഉപേക്ഷിച്ചു സിനിമയിൽ…

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം നൽകി വളർത്തുന്നു…

പഴകി തേഞ്ഞ ഒരു തീം എടുത്തിട്ട് അതിൽ കോമഡി ഉണ്ടാക്കാൻ ഉള്ള വിഫല ശ്രമം

ആനന്ദം പരമാനന്ദം : കോമഡികൾ കുറഞ്ഞ ചിത്രം..!! തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ നാരായണൻ…