ഇന്ത്യയിൽ അനവധി ഭാഷകളിൽ സിനിമകൾ ഇറങ്ങുന്നുണ്ട്. പ്രധാനഭാഷകളിൽ എല്ലാം തന്നെ സിനിമ വ്യവസായങ്ങൾ സജീവവുമാണ്. അതുകൊണ്ടുതന്നെ താരങ്ങളെയും അണിയറപ്രവർത്തകരെയും പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന പ്രവണതയും സജീവമാണ്. അത് തികച്ചും ആരോഗ്യകരമായ രീതിയിൽ തന്നെ സൗഹാർദ്ദത്തെ ഊട്ടി ഉറപ്പിക്കുന്നുമുണ്ട് . ഒരു ഭാഷയിൽ പ്രശസ്തി നേടിയ താരങ്ങളോട് മറ്റു ഭാഷക്കാർ വളരെ ഉദാരമായ സമീപനമാണ് വച്ചുപുലർത്തുന്നത്. നടന്മാരെക്കാൾ വളരെ കൂടുതൽ നടികൾ ആണ് ഇങ്ങനെ പല ഭാഷകളിൽ ഒരേ സമയം അഭിനയിക്കുന്നത്. എന്നാൽ ഒരു ഭാഷയിലെ പുരുഷ സൂപ്പർ താരങ്ങൾ മറ്റു ഭാഷകളിൽ പോയി നല്ല വേഷങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ മോശമായ വേഷങ്ങളിൽ അഭിനയിച്ചു പ്രേക്ഷകരുടെ അപ്രീതി പിടിച്ചുപറ്റുന്നുമുണ്ട്. അത്തരം ചിലരെ പരിചയപ്പെടുത്തുന്ന വീഡിയോ ആണിത് , കാണാം.

Leave a Reply
You May Also Like

ആനിമൽ- ലെ തീവ്രമായ രംഗങ്ങളിൽ ആലിയ ഭട്ട് എങ്ങനെ സഹായിച്ചുവെന്ന് രൺബീർ കപൂർ: ‘ഒരു നടനെന്ന നിലയിൽ എനിക്ക് ഭയമായിരുന്നു…’

ആനിമൽ- ലെ തീവ്രമായ രംഗങ്ങളിൽ ആലിയ ഭട്ട് എങ്ങനെ സഹായിച്ചുവെന്ന് രൺബീർ കപൂർ: ‘ഒരു നടനെന്ന…

പണ്ട് പലരെയും പറ്റിച്ചതിന്റെ ഫലമാണ് ജയറാം അനുഭവിക്കുന്നതെന്ന് പ്രൊഡക്ഷൻ കൺഡ്രോളർ

ജയറാം -രാജസേനൻ കൂട്ടുകെട്ട് മലയാള സിനിമയിൽ വസന്തം തന്നെ തീർത്തകാലമുണ്ടായിരുന്നു. മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പോന്ന…

സൂര്യമാനസം അർഹിച്ച വിജയം നേടിയിരുന്നുവെങ്കിൽ ഈ കൂട്ടുകെട്ടിൽ നിന്നും മറ്റു ചിത്രങ്ങൾ ഉണ്ടാകുമായിരുന്നു

Bineesh K Achuthan 6 വയസ്സിന്റെ ബുദ്ധിയും 6 ആളിന്റെ കരുത്തുമുള്ള പുട്ടുറുമീസ്….. എന്നതായിരുന്നു സൂര്യമാനസത്തിന്റെ…

ദുരിതങ്ങൾ നിറഞ്ഞ ഗാവിൻ പക്കാർഡിന്റെ അവസാന കാലം

Muhammed Sageer Pandarathil ഇന്ന് നടൻ ഗാവിൻ പക്കാർഡിന്റെ ജന്മവാർഷികദിനം ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ എഞ്ചിനിയറായ ഈൽ…