Entertainment
ധോണി നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ നയൻതാര നായിക

മഹേന്ദ്രസിംഗ് ധോണി സിനിമാ നിർമ്മാതാവാകുന്നു . ധോണി നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ ചിത്രത്തിൽ നയൻതാരയാണ് നായിക .. ധോണി ഇതാദ്യമായാണ് സിനിമ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. മുൻപ് ഡോക്യുമെന്ററിയും വെബ് സിരീസുകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹം നിർമിക്കുന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.
822 total views, 3 views today
Continue Reading