ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ; *സൂപ്പർ സിന്ദഗി* പൂജ അഞ്ചുമന അമ്പലത്തിൽ വച്ച് നടന്നു

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്, സത്താർ പടനേലകത്ത് എന്നിവർ നിർമിച്ച് വിന്റേഷ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചി ഇടപ്പള്ളി അഞ്ചുമാന ക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. ലാൽ ജോസ് എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ധ്യാൻ ശ്രീനിവാസന് പുറമെ പാർവതി നായർ, മുകേഷ്, ജോണി ആന്റണി , സുരേഷ് കൃഷ്ണ, വിനോദ് സാഗർ,ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്,മാസ്റ്റർ മഹേന്ദ്രൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ – പ്രജിത് രാജ്, വിന്റേഷ് , ക്യാമറ – ഉണ്ണികൃഷ്ണൻ പി എം, ക്രിയേറ്റിവ് പ്രൊഡ്യുസർ – സംഗീത് ജോയ്, മ്യുസിക് – സൂരജ് എസ് കുറുപ്പ്, സംഭാഷണം – അഭിലാഷ് ശ്രീധരൻ, എഡിറ്റർ – ലിജോ പോൾ,ചീഫ് അസോസിയേറ്റ് – വിഷ്ണു ഐക്യശ്ശേരി,ഡിജിറ്റൽ പി ആർ – വിവേക് വിനയരാജ്, പി ആർ ഒ – ശബരി

**

Leave a Reply
You May Also Like

റിമ കല്ലിങ്കലിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ്…

അകാലത്തിൽ വിടപറഞ്ഞ സച്ചിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം

സ്മരണാഞ്ജലി സച്ചി(1971-2020) പ്രസാദ് എണ്ണയ്ക്കാട് മലയയാളസിനിമയിലെ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി എന്നറിയപ്പെടുന്ന കെ ആർ സച്ചിദാനന്ദൻ…

“തെന്നിന്ത്യൻ സിനിമകളെ അവര്‍ കളിയാക്കി, ഇപ്പോൾ അവർ ഏറ്റെടുക്കുന്നു”- യാഷ് പറയുന്നു

ഒരുകാലത്തു ഇന്ത്യൻ സിനിമയുടെ അഭിമാനമായിരുന്നു ബോളിവുഡ് സിനിമകൾ. ഇന്ത്യയിലും ആഗോളതലത്തിലും ബോളിവുഡ് ചിത്രങ്ങൾ കൈവരിച്ച വിജയം…

“പ്രഭാസ് ഒറ്റ പടം കൊണ്ടു പാൻ ഇന്ത്യൻ സ്റ്റാർ ആയപ്പോഴും ഇവിടെ ഒരു പാൻ പരാഗ്‌ സ്റ്റാർ ആവാൻ പോലും അനുഷ്കക്കു ഉദ്ദേശം ഇല്ല”

സ്വീറ്റി ഷെട്ടി എന്ന അനുഷ്ക ഷെട്ടി എന്നറിയപ്പെടുന്നു തെലുങ്ക് , തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നടിയും…