ലോക മഹായുദ്ധങ്ങൾ കേരളത്തെ ഏതെങ്കിലും രീതിയിൽ ബാധിച്ചിരുന്നോ ? 

ലോകത്തിലെ സകലകോണുകളിലും ബാധിച്ചതിനാൽ കൂടെയാണ് അവയെ ലോക മഹായുദ്ധങ്ങൾ എന്ന് വിളിക്കുന്നത്. ഇന്ത്യയിലും, കേരളത്തിലും ഈ യുദ്ധങ്ങളുടെ അനുരണനം എത്തിയിരുന്നു. ലോക മഹായുദ്ധങ്ങൾ നമ്മെ എങ്ങനെയെല്ലാം സ്വാധീനിച്ചെന്ന ചോദ്യത്തിനുള്ള ഉത്തരം അന്നാളുകളിലെ അവസ്ഥയെ സൂചിപ്പിക്കുന്ന പ്രശസ്തരായ ഏതാനും എഴുത്തുകാരുടെ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കാം.

“യുദ്ധകാലമായതിനാൽ തീപ്പട്ടി കിട്ടാനില്ല. സ്റ്റേഷനറി ഷാപ്പുകളിൽ കക്ഷികൾക്ക് ബീഡി, ചുരുട്ട്, സിഗരറ്റുകൾ കത്തിക്കാൻ പ്രത്യേക മുണ്ടാക്കിയ ചൂടിത്തിരികൾ തീപറ്റിച്ചു തൂക്കിയിട്ടിരിക്കുകയാണ്.”
— ഒരു തെരുവിന്റെ കഥ – എസ്.കെ പൊറ്റെക്കാട്

“1940 കളിലെ അവസ്ഥ: പട്ടാളത്തിലേക്ക്(പോയാൽ തിരിച്ചു വരാൻ പറ്റുമോ?), അല്ലെങ്കിൽ മലബാറിലേക്ക് (മലമ്പനി യുടെ കൊള്ള നടക്കണ സ്ഥലം).1914-ന് തുടങ്ങിയ യുദ്ധം 18 ലാണ് അവസാനിച്ചത്. ഇന്ന് 1922 ആയി കൊല്ലം. എന്നിട്ടും മാർക്കറ്റിനു പിടിച്ച തീ കെടാനല്ല ഭാവം” — ഗണദേവത – താരശങ്കർ ബാനർജി

“യുദ്ധക്കാലം. അരിയില്ല. പുഴുക്കൂടും, ചാലിയുംകൂടിയ പഴുപ്പച്ചരിയെ ഉള്ളു. അതും കിട്ടാൻ അരി ഡിപ്പോയുടെ മുന്നിൽ വരി നിൽക്കണം.”– ആലാഹയുടെ പെണ്മക്കള്‍ – സാറ ജോസഫ്

 

You May Also Like

എക്സ്പെർട്ട് ഒപ്പീനിയന്‍ – മോനി കെ വിനോദ്

ചിത്രം തെളിഞ്ഞു . സാറിന്റെ നാട്ടിലെ ഓപ്പറേഷന്‍ വിരുദ്ധന്മാരായ ആരോ ഡോക്ടര്‍ ആയിരിക്കും ഉപജാപക ന്‍ അഥവാ ഉപജാപിണി .

ജൈവായുധങ്ങൾ ഉപയോഗിച്ച് ലോകരാജ്യങ്ങൾ പരസ്പരം ചെയ്ത ക്രൂരമായ നെറികേടുകൾ

എന്താണ് ജൈവായുധങ്ങൾ(Bio weapons)? ശത്രുക്കളെ രോഗികളാക്കി കീഴ്പ്പെടുത്താനുള്ള യുദ്ധമുറയാണ് ജൈവായുധങ്ങൾ. മരണകാരികളായ രോഗാണുക്കൾ, (ബാക്ടീരിയ, വൈറസ്,…

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(അവസാന ഭാഗം) – ബൈജു ജോര്‍ജ്ജ്

കീഴടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതായി എന്റെ അബോധ മനസ്സില്‍ എനിക്ക് തോന്നിയോ …?, എന്റെ പടയാളികളുടെ ശക്തി അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരുന്നു …!

“ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ പോടാ പട്ടി” (മലയാളി എവിടെയും മലയാളി തന്നെ..!)

ആംസ്റ്റര്‍ഡാമില്‍ ഇറങ്ങാന്‍ നേരം സംശയനിവൃത്തി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. “ആപ്പ് കേരളാ സെ ഹേ?” ഞാന്‍ ചോദിച്ചു.