വ്യത്യസ്ത ക്ളൈമാക്സുകൾ ഉണ്ടോ?

കിടക്കയില്‍ പെണ്ണിനെ മെരുക്കാനും രതിസുഖത്തിന്റെ സ്വര്‍ഗ്ഗലോകത്തേക്ക് നയിക്കാനുമുള്ള മാര്‍ഗ്ഗമെന്താണ്? കാലങ്ങളായി മനുഷ്യന്‍ തേടികൊണ്ടിരിക്കുന്ന ഉത്തരമാണിത്. സ്ത്രീയെ ഏറ്റവും അധികം വികാരഭരിതയാക്കുന്ന ശരീരഭാഗം ഏതാണ്? തീര്‍ച്ചയായും അത് പുരുഷന്റെ ലൈംഗികാവയവമല്ല. മറിച്ച് തലച്ചോറാണ്. മികച്ചൊരു സെക്‌സിനുവേണ്ടി നിങ്ങള്‍ തയ്യാറായി കഴിഞ്ഞാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം അതിന്റെ വഴിക്കു വന്നുകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ അതിന് ആദ്യം വേണ്ടത് പുരുഷന്റെ മനസ്സില്‍ ആത്മവിശ്വാസമാണ്.

അവളെ കിടക്കയില്‍ സന്തോഷിപ്പിക്കാനുള്ള സംഗതികള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയേണ്ടതും ഈ തലച്ചോറിന്റെ ജോലിയാണ്. വൈകാരികമായ അടുപ്പത്തിന്റെ കൂടെ ഭാഗമാണ് ലൈംഗികമായ സംതൃപ്തി. ശാരീരികമായ ലൈംഗികബന്ധം വെറും മിനിറ്റുകള്‍ മാത്രമാണ്. പക്ഷേ, മാനസികമായി ഒരു പെണ്‍കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നതിലൂടെ പകുതി ദൂരം സഞ്ചരിക്കാന്‍ സാധിക്കും. തീര്‍ച്ചയായും ആമുഖ ലീലകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സമയമെടുത്ത് അവളെ സന്തോഷിപ്പിക്കാനും ആനന്ദിപ്പിക്കാനും ശ്രമിക്കണം.

ലൈംഗികമായി അവളെ ഉത്തേജിപ്പിക്കുന്ന വികാരകേന്ദ്രങ്ങള്‍ തിരിച്ചറിയാനും അവിടെ പ്രത്യേകം പരിഗണന നല്‍കാനുംസാധിക്കണം. വൃത്തിക്കും വലിയൊരു പ്രാധാന്യമുണ്ട്. കിടക്കയില്‍ ഒരിക്കലും സ്വാര്‍ത്ഥനാകരുത്. അവളുടെ വൈകാരിക അവസ്ഥയെ കുറിച്ചുള്ള ബോധം വേണം. എപ്പോഴും പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കണം. ഒരേ സെക്‌സ് പൊഷിഷന്‍, ഒരേ ശൈലി, ഒരേ സ്ഥലം എന്നിവ ബോറടിപ്പിക്കും. അവളുടെ ശരീരത്തില്‍ ആടിതിമര്‍ക്കാന്‍ ശ്രമിക്കണം. കടിയും നക്കലുമെല്ലാം നിറഞ്ഞ ഒരു കലാപരിപാടിയായിരിക്കണം ഇത്. സെക്‌സ് അടക്കിവെയ്ക്കാനുള്ളതല്ല. നിങ്ങളുടെ മനസ്സിലുള്ള ലൈംഗിക സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചുനോക്കണം.

You May Also Like

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് നോക്കൂ

Just a sex education Article ഷീബചേച്ചിയുടെ ബ്യൂട്ടീ പാർലറിൽ ഞാൻ പോകാൻ തുടങ്ങിയിട്ട് പത്ത്…

സ്ത്രീകൾ പ്രായമായ പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നതിനും അവരുമായി ബന്ധം പുലർത്തുന്നതിനുമുള്ള പൊതുവായ കാരണങ്ങൾ ഇതാ

സ്ത്രീകൾ പ്രായമായ പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നതിനും അവരുമായി ബന്ധം പുലർത്തുന്നതിനുമുള്ള പൊതുവായ കാരണങ്ങൾ ഇതാ. പ്രണയത്തിന്റെ അടുത്ത…

പണ്ട് ശുക്ലം തെറിച്ചു പോകാറുണ്ട്, ഇപ്പോൾ ഒഴുകി ഇറങ്ങുന്നു, ശുക്ലം തെറിച്ചുപോകാൻ എന്ത് ചെയ്യണം, സിസിര പറയുന്നു

പണ്ട് ശുക്ലം തെറിച്ചു പോകാറുണ്ട്, ഇപ്പോൾ ഒഴുകി ഇറങ്ങുന്നു, ശുക്ലം തെറിച്ചുപോകാൻ എന്ത് ചെയ്യണം, സിസിര…

പുരുഷന്മാരുടെ കാര്യം പോട്ടെ, ചില സ്ത്രീകൾക്ക് പോലും ഇപ്പോഴും ആർത്തവം എന്നാൽ എന്താണെന്ന് അറിയില്ല

ആർത്തവവും ചില കാര്യങ്ങളും ഒന്ന് നോക്കാം shanmubeena പലർക്കും.. ചില സ്ത്രീകൾക്ക് പോലും ഇപ്പോഴും ആർത്തവം…