ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യുഎസ്ബി ചിപ്പിലാണ് യുഎഇയുടെ പത്ത് വർഷ കാലാവധിയുള്ള ​ഗോൾഡൻ വിസ.

നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐഡി, താമസ വിസ, പാസ്പോര്ട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു.

You May Also Like

തെന്നിന്ത്യൻ കിടിലങ്ങൾക്കപ്പം പൃഥ്വിരാജ്, എന്തോ വലുത് സംഭവിക്കാൻ പോകുന്നുവെന്ന് ആരാധകർ

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു…

‘ഗോഡ്‌സെ’, തുടക്കം മുതൽ അവസാനം വരെ എൻഗേജിങ് ആക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്

Anila Vasudevan ക്ഷണം, ആചാര്യ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ സത്യദേവിനെ കണ്ടിട്ടുണ്ടെങ്കിലും നായകനായി ഞാൻ…

ജവാനിലെ അഥിതി വേഷത്തിൽ അഭിനയിക്കാൻ ഷാരൂഖ് ഖാൻ ദീപിക പദുക്കോണിനെ വ്യക്തിപരമായി സമീപിച്ചു

ഷാരൂഖ് ഖാന്റെ ജവാൻ സെപ്തംബറിൽ തീയറ്ററുകളിൽ എത്തിയപ്പോൾ അത് എല്ലാവരിലും മതിപ്പുളവാക്കി. നയൻതാരയോടൊപ്പമുള്ള ഷാരൂഖിന്റെ കെമിസ്ട്രി…

“ഒരു കുടുംബം മുഴുവനും ക്രിമിനലുകൾ ആകുന്ന അവസ്ഥ സിനിമകളിൽ കണ്ടിട്ടുണ്ട്…”, മാധ്യമപ്രവർത്തകയുടെ പോസ്റ്റ്

ഏറെനാളായി സമൂഹത്തിൽ സജീവമായി നിൽക്കുന്ന ഒന്നാണ് നടിയെ ആക്രമിച്ച കേസ്. കേസിലെ കൂടുതല്‍ തെളിവുകള്‍ അനുദിനം…