” ഡിജിറ്റൽ വില്ലേജ് ” സെക്കന്റ് ലുക്ക് പോസ്റ്റർ.

പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന ” ഡിജിറ്റൽ വില്ലേജ് ” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ഋഷികേശ്, അമൃത്, വൈഷ്ണവ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക്മുരളി, സുരേഷ് ഇജി അഭിന,പ്രജിത,അഞ്ജിത,ശുഭ കാഞ്ഞങ്ങാട്, ഇന്ദിര,ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻകണ്ണൂർ, കൃഷ്ണൻനെടുമങ്ങാട്, നിഷാൻ, എം സി മോഹനൻ, ഹരീഷ്നീലേശ്വരം, മണി ബാബു,രാജേന്ദ്രൻ, നിവിൻ, എസ് ആർഖാൻ, പ്രഭു രാജ്, ജോൺസൻ കാസറഗോഡ് തുടങ്ങിയവരും അഭിനയിക്കുന്നു.

യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളിഎന്നിവർ ചേർന്ന് നിർമ്മിക്കുന്നഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ.എന്നിവരുടെ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു. വികസനംഎത്തിപ്പെടാത്ത പഞ്ഞികല്ല് എന്നഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്കു കൊണ്ടു പോകുന്നതുംഅതിലേക്കുള്ള ശ്രമവുമാണ് നർമ്മത്തിൽകലർത്തി “ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിൽ ദശൃവൽക്കരിക്കുന്നത്.

എഡിറ്റിങ്ങ്-മനു ഷാജു, വസ്ത്രാലങ്കാരം -സമീറ സനീഷ്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബിമേനോൻ, കലാ സംവിധാനം- ജോജോആന്റണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സി ആർ നാരായണൻ, അസോസിയേറ്റ് ഡയക്ടർ-ജിജേഷ് ഭാസ്കർ,സൗണ്ട് ഡിസൈനർ-അരുൺ രാമവർമ്മ,ചമയം-ജിതേഷ് പൊയ്യ,ലോക്കഷൻ മാനേജർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ- ജോൺസൺ കാസറഗോഡ്, സ്റ്റിൽസ്-നിദാദ് കെ എൻ,ഡിസൈൻ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

തുനിവിനു വേണ്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് മഞ്ജു വാര്യർ

മഞ്ജു വാര്യർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് അജിത് കുമാർ നായകനാകുന്ന തുനിവ്. തുനിവിനു വേണ്ടി…

ഗരുഡന്റെ വിജയത്തിൽ ദിവ്യപിള്ള ഹാപ്പിയാണ്

“ഗരുഡൻ” എന്ന സിനിമയിൽ അഭിനയിച്ച നടി ദിവ്യ പിള്ള പ്രേക്ഷകരുടെ നല്ല പ്രതികരണത്തിന് നന്ദി അറിയിച്ചു.…

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

കഴിഞ്ഞമാസം ആയിരുന്നു നടൻ ജഗദീഷിൻ്റെ ഭാര്യയും പ്രശസ്ത ഫോറൻസിക് സർജനുമായ രമ അന്തരിച്ചത്.

അന്ധവിശ്വാസങ്ങൾക്കെതിരെ ‘അനൂപിന്റെ ശാന്തിമുഹൂർത്തം’

Nandhu Manoj സംവിധാനം ചെയ്ത അനൂപിന്റെ ശാന്തിമുഹൂർത്തം തുറന്നുകാട്ടുന്നത് സമൂഹത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ തന്നെയാണ്.…