ദിലിപ് ചബ്രിയയെ ലോക പ്രശസ്തനാക്കിയ വാഹന ഡിസൈനുകള്‍

664

 

ഇന്ത്യക്കാരനും പ്രശസ്ത വാഹന ഡിസൈനറും ആണ് ദിലിപ് ചബ്രിയ. അദ്ധേഹത്തെ ലോക പ്രശസ്തനാക്കിയ ചില വാഹന ഡിസൈനുകള്‍ നമുക്ക് കാണാം. കമ്പനി ഡിസൈനുമായി ഒരു ബന്ധവും തോന്നാത്ത അത്ര മികച്ച രീതിയല്‍ അദ്ദേഹം അത് റീ ഡിസൈന്‍ ചെയ്തിരിക്കുന്നു.

DC Tata Sierra Karma 1994
ഇന്നും ഒരുപാട് പേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സ്പോര്‍ട്ടി രൂപമുള്ള വാഹനം. ടാറ്റാ സിയറ

DC Vampire 1999
ഇത് കണ്ടാല്‍ യഥാര്‍ത്ഥ കാറുമായി ഒരു സമയവും ഇല്ല.ദേയ് വൂ സിലോ ആണ് ഈ കാര്‍. വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ?

DC Infidel 2002
ടൊയോട്ട MR2 ആണ് ഈ കാര്‍

DC Gaia 2003
റാലി കാര്‍ ആയി അവതരിച്ച് ഇന്ത്യയില്‍ വന്നു ഇടത്തരം ബിസിനസ്സുകാരുടെ ഇഷ്ട വാഹനം ആയി മാറിയ ഒരു കാര്‍ ആണ് ഇത്. ആലോചിച്ചിട്ട് പിടി കിട്ടുന്നില്ലേ, മിസ്തുബിഷി ലാന്‍സര്‍

DC Ambierod 2008
ഇന്ത്യയുടെ അഭിമാനം. പഴമയുടെ കാര്‍ . ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അംബാസിഡര്‍

കൂടുതല്‍ ഡി സി ഡിസൈനുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക