ഇന്ന് ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേരളത്തിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ദിലീപ് നിരപരാധി എന്നും കേസ് കെട്ടിച്ചമച്ചതെന്നും ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ഫോട്ടോ ഫോട്ടോഷോപ്പിൽ ക്രിയേറ്റ് ചെയ്തതെന്നുമൊക്കെ തന്റെ യുട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. അനവധിപേരാണ് ശ്രീലേഖയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. എന്നാലിപ്പോൾ ശ്രീലേഖ പുലിവാല് പിടിക്കുമെന്നു ഉറപ്പായിട്ടുണ്ട്. അതിനിടെ ദിലീപും ശ്രീലേഖയുമായുള്ള വാട്സാപ്പ് ചാറ്റ് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരിക്കുകയാണ്.

 

Leave a Reply
You May Also Like

വിതരണ വൈശിഷ്ട്യം

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു…

സോഷ്യല്‍ മീഡിയ എന്ത് കൊണ്ട് ഒരു ടൈം വേസ്റ്റ് അല്ല?

നമ്മളില്‍ പലരും ഫേസ്ബുക്കില്‍ കയറാത്ത ദിവസം ഉണ്ടാകില്ല. നമ്മുടെ ഭാര്യയെക്കാള്‍ ഏറെ അല്ലെങ്കില്‍ ഭര്‍ത്താക്കന്മാര്‍ക്കാള്‍ ഏറെ നമ്മള്‍ സോഷ്യല്‍ മീഡിയകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഓഫീസില്‍ ആണെങ്കില്‍ വീട്ടില്‍ ആണെങ്കിലും ഒന്ന് ഫേസ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍ പ്ലസില്‍ ലോഗിന്‍ ചെയ്തെങ്കിലേ ആളുകള്‍ക്ക് ഇരിപ്പുറക്കൂ. അതിരാവിലെ തിരക്കിട്ട് ഓഫീസില്‍ പോയിട്ട് ഒരു പിക്ചര്‍ ഷെയര്‍ ചെയ്യാതെ അല്ലെങ്കില്‍ തന്റെ ഇതുവരെ കാണാത്ത ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഒരു പോസ്റ്റ്‌ ലൈക്ക് ചെയ്യാതെ ആരും ജോലി ആരംഭിക്കില്ല എന്ന സ്ഥിതി ആയിട്ടുണ്ട്‌. പുറത്തു നിന്ന് കണ്ടാല്‍ ഇതുവരെ ചിരിക്കുക പോലും ചെയ്യാത്ത അയല്‍പക്കക്കാര്‍ വരെ ഫേസ്ബുക്കിലെ തങ്ങളുടെ നാടിന്‍റെ പേരിലുള്ള ഗ്രൂപ്പില്‍ പരസ്പരം ചാറ്റുന്നു. എങ്കില്‍ ചില ആളുകള്‍ ഇതിനൊക്കെ എതിരാണ്. അവര്‍ ഒറ്റ വാക്കില്‍ പറയും സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഫേസ്ബുക്ക് പക്കാ ടൈം വേസ്റ്റ് ആണെന്ന്. അത് സത്യമാണോ? നമുക്ക് നോക്കാം.

കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തുന്നത് എങ്ങിനെ?

ഒരു നല്ല രക്ഷിതാവ് ആയി മാറിയെങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും നല്ലവരായി മാറുകയുള്ളൂ.

സ്വർണ്ണ പ്രഭയുള്ള മാറുകൾക്കിടയിലെ കസ്തൂരി ഗന്ധം നുകരാൻ അവൾ മാടി വിളിക്കുന്നു

നിള നിള നിർവചിക്കാൻ കഴിയാത്ത അനുഭൂതി അരക്കെട്ടിൽ ഒളിപ്പിച്ചത് കൊണ്ടാവും ദിവ്യ പ്രണയം പോലും പയ്യെ…