പരസ്പരം പുകഴ്ത്തി ദിലീപും രഞ്ജിത്തും ഒരേ വേദിയിൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
147 VIEWS

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ അനുമോദന യോഗത്തിൽ സംവിധായകൻ രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്. രഞ്ജിത്തേട്ടൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകാൻ എല്ലാവിധ യോഗ്യതകളും ഉള്ള ആളാണെന്നു ദിലീപ് പറഞ്ഞു. അനവധി കാര്യങ്ങൾ ഏകോപിപ്പിക്കുകയും ആരെയും പിണക്കാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ട ആളുമാണ് ആ സ്ഥാനത്തു ഇരിക്കേണ്ടത് . സിനിമയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ തന്നെ ആകണം . ആ പദവിക്ക് ഏറ്റവും അനുയോജ്യൻ തന്നെയാണ് രാജിത്തേട്ടൻ. ദിലീപ് പറഞ്ഞു.

**

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്