നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന് നടന്നു. മഹാബലിപുരത്തെ റിസോർട്ടിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും ബന്ധമുക്കലും സുഹൃത്തുക്കളും ഒക്കെയാണ് വിവാഹത്തിൽ പങ്കെടുത്തത്. കേരളത്തിൽ നിന്നും ആരൊക്കെ ഏത് എന്ന് നിശ്ചയമില്ല എങ്കിലും നടൻ ദിലീപ് വിവാഹത്തിനെത്തിയ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

 

Leave a Reply
You May Also Like

‘ഓര്‍ഡിനറി’യുടെ രണ്ടാം ഭാഗം എന്ന് തോന്നിപ്പിച്ചുകൊണ്ടു വരുന്നു ‘ആനക്കട്ടിയിലെ ആനവണ്ടി’

സുഗീത് – നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘ആനക്കട്ടിയിലെ ആനവണ്ടി’*…

“നല്ലൊരു എന്റർടൈൻമെന്റ് പടം, ഡാർക്ക്‌ ഹ്യൂമർ ഒക്കെ നല്ലോണം വർക്ഔട്ട് ആയിട്ടുണ്ട്”

Aromal K V മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍…

കുടുംബ നായകനായി തിളങ്ങി നിൽക്കേ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യം പ്രശംസനീയമാണ്

Bineesh K Achuthan   ജൂബിലി ജോയി – ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി…

മമ്മൂക്കയെ പേടി, ലാലേട്ടനോട് അടുപ്പം; എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ കഴിയില്ല- ചന്ദു നാഥ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ശ്രദ്ധ നേടിയ യുവനടനാണ് ചന്തു നാഥ്. കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി,…