ദിലീപിന് ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
250 VIEWS

മലയാളത്തിലെ പല താരങ്ങളും ഇതിനോടകം ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ദിലീപും ഗോൾഡൻ വിസ സ്വന്തമാക്കി. പത്തുവർഷം കാലാവധിയുള്ള ഈ വിസ പ്രകാരം സ്പോൺസർ ഇല്ലാതെ തന്നെ ആ നാട്ടിൽ ജോലിചെയ്തു ജീവിക്കാനും സാധിക്കുന്നു. പത്തുവർഷം കഴിഞ്ഞാൽ വിസ പുതുക്കുകയും ചെയ്യാം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കു UAE സർക്കാർ ഈ വിസ നൽകുന്നുണ്ട്. മലയാളത്തിൽ നിന്നും മോഹൻലാൽ, മമ്മൂട്ടി, പ്രണവ് മോഹൻലാൽ,​ ദുൽഖർ സൽമാൻ,​ പൃഥ്വിരാജ്,​ ടൊവിനോ തോമസ്,​ ആസിഫ് അലി,​സുരാജ് വെഞ്ഞാറമ്മൂട്,​ ഗായിക കെ.എസ് ചിത്ര,​ നടിമാരായ മീന,​ ശ്വേത മേനോൻ,​ മീര ജാസ്‌മിൻ,​ നൈല ഉഷ,​ മിഥുൻ രമേശ് എന്നിവരും ഗോൾഡൻ വിസ കൈപറ്റിയിട്ടുണ്ട്.

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.