2022 ലെ ഏഷ്യനെറ്റ് ടെലിവിഷൻ അവാർഡ് നടന്നത് ഏതാനും ആഴ്ചകൾക്കു മുൻപാണ് നടന്നത് . അവാർഡ് ഷോയുടെ മുഖ്യാതിഥിയായി എത്തിയത് ഉലകനായകൻ കമൽഹാസൻ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി ടെലിവിഷൻ താരങ്ങൾ ഒരുക്കിയ ഒരു മനോഹരമായ പെർഫോമൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഏഷ്യനെറ്റിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ വീഡിയോയുടെ ഹൈലൈറ്റ് ബിഗ് ബോസ് താരം ഡാൻസർ ദിൽഷ പ്രസന്നന്റെ പെർഫോമൻസ് ആണ്. കമൽ ഹാസൻ നായകനായി ഇക്കൊല്ലം റിലീസ് ചെയ്ത ചിത്രമായിരുന്നു വിക്രം. ഈ ചിത്രത്തിൽ വാസന്തി എന്ന താരം അവതരിപ്പിച്ച ഏജന്റ് ടീന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെരുന്നു . ഏജന്റ് ടീനയായി വേഷമിട്ടു കൊണ്ടായിരുന്നു ദിൽഷയുടെ പെർഫോമൻസ്.

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല
ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും