ബിഗ്ബോസ് താരങ്ങളായ ദിൽഷ പ്രസന്നനും റംസാനും ഒരുമിച്ചു നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത് .നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. നടി ശ്വേതാ മേനോനും പ്രശംസയറിയിച്ചു രംഗത്തെത്തി. ദിൽഷയുടേയും റംസാന്റേയും വസ്ത്രധാരണരീതിയും ചർച്ചയായിക്കഴിഞ്ഞു. ഏഷ്യാനെറ്റിലെ ബിഗ് ബോസ് , മഴവിൽ മനോരമയിലെ ഡി4 ഡാൻസ് എന്നീ റിയാലിറ്റി ഷോകളിലൂടെയും ആണ് ഇവർ നാടുപേരും പ്രശസ്തനായത്. ‘പ്രേമിക്കുമ്പോൾ നീയും ഞാനും’ എന്ന മനോഹര ഗാനത്തിനൊപ്പമാണ് ഇരുവരുടേയും ത്രസിപ്പിക്കും ചുവടുകൾ. ഡാൻസ് വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു.

സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത
സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന